മഹാത്ഭുതം!!! സിയാച്ചിനില്‍ മഞ്ഞിനടിയില്‍ പെട്ട സൈനികനെ അഞ്ചാം ദിവസം ജീവനോടെ രക്ഷപ്പെടുത്തി... വീഡിയോ
ജമ്മു: സിയാച്ചിനില്‍ കനത്ത ഹിമപാതത്തില്‍ പത്ത് സൈനികരെ കാണാതായെന്ന വാര്‍ത്ത പുറത്ത് വന്നത് അഞ്ച് ദിവസം മുമ്പായിരുന്നു. പത്ത് പേരും മരിച്ചതായി കരുതുന്നു എന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ട്.
എന്നാല്‍ ആ പത്ത് പേരില്‍ ഒരാള്‍ മരിച്ചിരുന്നില്ല. അഞ്ച് ദിവസം വന്‍ മഞ്ഞ് പാളികള്‍ക്കടിയില്‍ കിടന്ന സൈനികനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ രക്ഷിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.
കര്‍ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹനുമന്തപ്പയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

25 അടി താഴ്ചയില്‍
മഞ്ഞിനടിയില്‍ 25 അടി താഴ്ചയിലായിരുന്നു ഹനുമന്തപ്പ ഉണ്ടായിരുന്നത്. സൈനികരെ ആരെയെങ്കിലും ജീവനോടെ കണ്ടെടുക്കാമെന്ന പ്രതീക്ഷ രക്ഷാപ്രവര്ത്തകര്ക്കുണ്ടായിരുന്നില്ല.

താപനില കേട്ടാല്‍ ഞെട്ടും
പൂജ്യം ഡിഗ്രിയില്‍ വെള്ളം ഐസ് ആകും. സിയാച്ചിനില്‍ അപകടം നടന്ന സ്ഥലത്തെ താപനില മൈനസ് 45 ഡിഗ്രിയ്ക്കും മൈനസ് 25 ഡിഗ്രിയ്ക്കും ഇടയില്‍ ആണ്.

ഹനുമന്തപ്പ
മദ്രാസ് റജിമെന്റ് അംഗമാണ് ഹനുമന്തപ്പ. കര്‍ണാടക സ്വദേശിയാണ് ഹനുമന്തപ്പ.

ആശുപത്രിയിലേയ്ക്ക്
ഹനുമന്തപ്പയെ ആശുപത്രിയിലേയ്ക്ക് എത്തിയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ദില്ലിയിലെ സൈനിക ആശുപത്രിയിലേയ്ക്കാണ് മാറ്റുന്നത്.
|
വീഡിയോ കാണാം
മഹാത്ഭുതം എന്ന് തന്നെ വിശേഷിപ്പിയ്ക്കാവുന്ന ആ സംഭവത്തിന്റെ വീഡിയോ കാണാം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications