ഇന്ത്യന്‍ ദേശീയ പതാക കീറാന്‍ ധൈര്യമുണ്ടോ? 1000 രൂപ കിട്ടും
ദില്ലി: ഇന്ത്യന്‍ പതാക കീറാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ? നിങ്ങള്‍ക്ക് അതിന് കഴിയുമോ? നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നല്ലൊരു സമ്മാനവും ഞങ്ങള്‍ സമ്മാനിക്കും. ജനങ്ങളോട് ആവശ്യപ്പെടുന്നത് ഒരു ന്യൂജനറേഷന്‍ ടീമാണ്. നിങ്ങള്‍ തയ്യാറാണോ ഇന്ത്യയുടെ ദേശീയ പതാക കീറാന്‍? എന്നു ചോദിച്ച് തെരുവോരങ്ങളിലൂടെ ന്യൂജനറേഷന്‍ ടീം നടക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

ഇന്ത്യയുടെ പതാക കീറിയാല്‍ 1000 രൂപ നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്. ത്രിവര്‍ണ്ണ പതാക ആളുകളുടെ കൈയ്യില്‍ നല്‍കിയശേഷം കീറിയാല്‍ 1000 രൂപ സമ്മാനം നല്‍കാം എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനത ഇതിനോട് പ്രതികരിക്കുന്നത് എങ്ങനെ എന്ന് കാണൂ...












Click it and Unblock the Notifications