മരണത്തിലും മാതാപിതാക്കളുടെ മാതൃക പിന്‍പറ്റിയ മകന്‍; പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്യും
ബംഗളൂരു: കന്നഡ സിനിമാ മേഖലയിലെ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ വിയോഗം തീരാ നഷ്ടമായാണ് സിനിമാ ലോകം കാണുന്നത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് ദാനം ചെയ്താണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. പുനീതിന്റെ അച്ഛന്‍ രാജ്കുമാറും അമ്മ പാര്‍വതമ്മയും ചെയ്ത പാതയില്‍ തന്നെയാണ് അദ്ദേഹവും കണ്ണ് ദാനം ചെയ്തത്.
മുന്‍പ് തന്നെ അദ്ദേഹം മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന് പറഞ്ഞിരുന്നു.അച്ഛന്‍ രാജ്കുമാറും അമ്മ പാര്‍വതമ്മയുടേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു. ഇതുപോലെ തന്റെ കണ്ണുകളും നല്‍കണമെന്നായിരുന്നു പുനീതിന്റെ മോഹം.
{photo-feature}
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications