Get Updates
Get notified of breaking news, exclusive insights, and must-see stories!

സൊനാക്ഷി സിന്‍ഹ ട്വിറ്ററില്‍ മാപ്പ് പറഞ്ഞു

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ ട്വിറ്ററില്‍ മാപ്പ് പറഞ്ഞു എന്നോ ? ആരോടാണ് സൊനാക്ഷി മാപ്പ് പറഞ്ഞത് എതന്തിനാണ് മാപ്പ് പറഞ്ഞത് എന്നല്ലേ പറയാം.

സൊനാക്ഷി സിന്‍ഹ ട്വിറ്ററില്‍ മാപ്പ് പറഞ്ഞസര്‍വ്ജീത് സിംഗ് എന്നൊരു ചെറുപ്പക്കാരനോട് മാപ്പ് പറഞ്ഞത്. . കഴിഞ്ഞ ദിവസം സോനയ്ക്ക് ഒരു അബദ്ധം പറ്റി.

sonakshi-sinha

ദില്ലിയില്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത വന്നിരുന്നു ജല്‍സീന്‍ എന്നൊരു പെണ്‍കുട്ടിയെ സര്‍വ്ജീത് സിംഗ് എന്നൊരു ചെറുപ്പക്കാന്‍ അപമായിച്ചു എന്ന്. തുടര്‍ന്ന് തന്നെ അപമാനിച്ചു എന്ന തരത്തില്‍ ജല്‍സീന്‍ കേസ് നല്‍കുകയും സര്‍വ്ജീത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും സോനയുടെ അറിവില്‍ എത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സോനാക്ഷി ജല്‍സീനെ അഭിനന്ദിച്ച് ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും സര്‍വ്ജീത്തിനെ പോലുള്ളവര്‍ക്ക് പറ്റിയ ഇടം ജയില് തന്നെയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

പിന്നെീടാണ് എന്താണ് സംഭവിച്ചത് എന്ന കാര്യം ദൃക്‌സാക്ഷി വിവരണത്തോടെ പുറത്തു വന്നത്. രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് ജല്‍സീന്‍ സര്‍വ്ജീത്തിനെ കുടുക്കുകയായിരുന്നു. ഇത് അറിഞ്ഞപ്പോഴാണ് സോനാക്ഷി സര്‍വ്ജീത്തിനോട് മാപ്പ് അപേക്ഷിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+