ഇന്ത്യന്‍ സിനിമ പാകിസ്ഥാനില്‍ നിരോധിക്കുന്നു? എന്താണ് പ്രശ്നം?
മുംബൈ: രാജ്യത്തിനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സോനം കപൂര്‍ നായികയാകുന്ന ചിത്രം നീരജ പാകിസ്ഥാനില്‍ നിരോധക്കും. മുമ്പ് പാകിസ്ഥാന് അടക്കമുള്ള രാജ്യങ്ങളില്‍ ഫെബ്രുവരി 19 ന് ചിത്രം റിലീസ് ചെയ്യുമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് സിനിമ പ്രദര്‍ശനാനുമതി നിരോധിക്കുമെന്ന് പറഞ്ഞു കൊണ്ട് പാകിസ്ഥാന് രംഗത്ത് വന്നത്.
മുസ്ലീം മത വികാരത്തെ മോശമായാണ് ചിത്രീകരിക്കുന്നതെന്നാണഅ പാകിസ്ഥാന് വാദിക്കുന്നത്. 1986 ല്‍ കറാച്ചിയില്‍ നടന്ന വിമാന റാഞ്ചിലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് നീരജ. മുംബൈ ന്യൂയോര്‍ക്ക് വിമാനത്തില്‍ ജോലി ചെയ്തിരുന്ന നീരജ ഭനോദ് യാത്രക്കാരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്ന് തീവ്രവാദികളുടെ കൈകൊണ്ട് മരിച്ചിരുന്നു.

ചിത്രത്തിന് നിരോധനം
വിമാന റാഞ്ചലിനെ കുറിച്ച് കഥ പറയുന്ന ചിത്രമായ സോനം കപൂര്‍ നായികയായുന്ന നീരജ സിനിമ പാകിസ്ഥാനില്‍ നിരോധിക്കുന്നു.

നിരോധന കാരണം ഇങ്ങനെ
പാകിസ്ഥാനെ മോശമായി ചിത്രീകരിച്ചു എന്ന കാരണത്താലാണ് ചിത്രം നിരോധിച്ചത്. പാകിസ്ഥാന് അടക്കമുള്ള 19 രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

ചിത്രത്തെ കുറിച്ച്
1986 ല്‍ കറാച്ചിയില്‍ നടന്ന വിമാന റാഞ്ചലിനെ ആസ്പദമാക്കിയാണ് നീരജ ഒരുക്കിയിരിക്കുന്നത്. മുംബൈ ന്യൂയോര്‍ക്ക് വിമാനത്തില്‍ ജോലി ചെയ്തിരുന്ന നീരജ ഭനോദ് യാത്രക്കാരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തീവ്രവാദികളുടെ കൊകൊണ്ട് മരച്ചിരുന്നു.

മോശമായി ചിത്രീകരിച്ചു
മുസ്ലീം മത വികാരത്തെ മോശമായാണ് ചിത്രീകരിക്കുന്നതെന്നാണഅ പാകിസ്ഥാന് വാദിക്കുന്നത്. 1986 ല്‍ കറാച്ചിയില്‍ നടന്ന വിമാന റാഞ്ചിലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് നീരജ. മുംബൈ ന്യൂയോര്‍ക്ക് വിമാനത്തില്‍ ജോലി ചെയ്തിരുന്ന നീരജ ഭനോദ് യാത്രക്കാരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്ന് തീവ്രവാദികളുടെ കൈകൊണ്ട് മരിച്ചിരുന്നു.

നേരത്തെയും നിരോധിച്ചത്
ഇതിന് മുമ്പും പാകിസ്ഥാന് ഏകതാ ടൈഗര്‍, ഹൈദര്‍, ഫാന്റം തുടങ്ങിയ ചിത്രങ്ങള്‍ പാകിസ്ഥാന് നിരോധിച്ചിരുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications