നടി സോനം കപൂറിന്റെ ഡയമണ്ട് നെക്ലേസ് മോഷണം പോയി
മുംബൈ: ബോളിവുഡ് നടി സോനം കപൂറിന്റെ ഡയമണ്ട് നെക്ലേസ് മോഷണം പോയി. മുംബൈയിലെ വീട്ടില്‍ നിന്നുമാണ് നെക്ലേസ് മോഷണം പോയത്. ഏകദേശം അഞ്ച് ലക്ഷം രൂപ വില വരുന്ന നെക്ലേസാണ് മോ,ണം പോയത്. ഫെബ്രുവരി നാലിനാണ് സോനം നേക്ലേസ് ധരിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തത്.
വീട്ടില്‍ എത്തി അലമാരയില്‍ നെക്ലേസ് സൂക്ഷിച്ച് ശേഷം ഉറങ്ങാന്‍ കിടന്നു. രാവിലെയാണ് നെക്ലേസ് നഷ്ടമായ വിവരം അറിയുന്നത്. സോനവും അമ്മയും ഫെബ്രുവരി അഞ്ചിന് ജുഹു പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് നെക്ലേസ് മോഷണം പോയത്. വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു...

ഡയമണ്ട് നെക്ലേസ് മോഷണം പോയി
നടി സോനം കപൂറിന്റെ ഡയമണ്ട് നെക്ലേസ് മോഷണം പോയി. അഞ്ച് ലക്ഷം രൂപ വില വരുന്ന നെക്ലേസാണ് മോഷണം പോയത്

പാര്‍ട്ടിയ്ക്ക് ധരിച്ചത്
ബാന്ദ്രയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ ്സോനം നെക്ലേസ് ധരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മടങ്ങിയെത്തിയത്

അലമാരയില്‍ നിന്നും
അലമാരയ്ക്കുള്ളിലാണ് നെക്ലേസ് സൂക്ഷിച്ചിരുന്നത്

പരാതി
സോനവും അമ്മയും ജുഹു പൊലീസില്‍ പരാതി നല്കി. ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍

ചോദ്യം ചെയ്തു
സോനത്തിന്റെ വീട്ടിലെ ജോലിക്കാരെ സോനം ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിയ്ക്കുകയാണ്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications