കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ; സൽമാൻ സോസിന്റെ വരവ്, തന്ത്രപരമായ നീക്കം!

Google Oneindia Malayalam News

കോൺഗ്രസ് പാർട്ടി ദേശീയ സംഘടന നേതൃത്വത്തിൽ വൻ മാറ്റത്തിനൊരുങ്ങുന്നു. ഉന്നത പദവിയിലേക്ക് നേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ വിശ്വാസ്യത എന്ന ഘടകത്തെ പ്രധാന മാനദണ്ഡമായി കാണാനാണ് സോണിയാ ഗാന്ധി ആഗ്രഹിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ പിന്തുണച്ചതാണ് സോണിയാ ഗാന്ധിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് ബിജപിയിലേക്ക് നിരവധി പേരാണ് ഒഴുകിയതും. ഇതും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Sonia Gandhi

പുതുമുഖങ്ങളെ ദേശീയ നേതൃത്വത്തിലേക്ക് എത്തിക്കാനാകും സോണിയ ഗാന്ധി ശ്രമിക്കുകയെന്നാണ് റി്പോർട്ടുകൾ. മുന്‍ കേന്ദ്രമന്ത്രിയും ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സൈഫുദ്ദീന്‍ സോസിന്റെ മകന്‍ സല്‍മാന്‍ സല്‍മാന്‍ സോസ് ആയിരിക്കും പുതുമുഖങ്ങളിലെ പ്രധാനിയെന്നും സൂീചനകളുണ്ട്. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ഡയോറയെ എഐപിസി സ്ഥാനത്ത് നിന്നും മാറ്റി സമസ് സോമിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
English summary
Sonia Gandhi sets new criteria for Congress reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X