'സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് ആക്കി'!!
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. വിക്കിപീഡിയയിലാണ് സൗരവിന് സ്ഥാനക്കയറ്റം നല്കിയ വിവരം പ്രത്യക്ഷപ്പെട്ടത്. ജനുവരി 3ന് സുപ്രീംകോടതി ബിസിസിഐ പ്രസിഡന്റിനെയും സെക്രട്ടറിയെയും പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം പുതിയ മേധാവികളെ തെരഞ്ഞെടുക്കും മുന്‍പാണ് വിക്കിപീഡിയയുടെ അബദ്ധം.
വിവര ശേഖരണത്തില്‍ ലോകത്തില്‍ മുന്‍പന്തിയിലുള്ള വിക്കിപീഡിയയില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ഇത്തവണ അത് ബിസിസിഐയുടെ പേജിലാണെന്നുമാത്രം. ജനുവരി 19ന് നടത്തിയ തിരുത്തലില്‍ ആണ് വിക്കിപീഡിയ സൗരവ് ഗാംഗുലിയെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തിത്. മാത്രമല്ല, പുറത്താക്കപ്പെട്ട സെക്രട്ടറി അജയ് ഷിര്‍ക്കെ സ്വസ്ഥാനത്ത് തുടരുന്നതായും പേജിലുണ്ട്.

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അനുരാഗജ് താക്കൂറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും, ഷിര്‍ക്കെയെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. ഇതിനുശേഷം പുതിയ കമ്മറ്റിയെ നിയോഗിക്കാനായി അമിക്കസ് ക്യൂറിമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഗാംഗുലിയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഗാംഗുലിയെ വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. എന്നാല്‍, ബിസിസിഐ പ്രസിഡന്റ് പദവിയിലേക്ക് താന്‍ ഇല്ലെന്ന് ഗാംഗുലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷ സ്ഥാനത്തുള്ള ഗാംഗുലി തനിക്ക് പരിചയ സമ്പത്തില്ലാത്തതിനാലാണ് ബിസിസിഐ പദവി നിരസിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications