ഓടുന്ന കാറില്‍ വച്ച് ലൈംഗിക ബന്ധം: അവസാനിച്ചത് ദുരന്തത്തില്‍, യുവാവിനോട് ഒട്ടിച്ചേര്‍ന്ന് കാമുകി
പിലിഭിത്ത്: ഓടുന്ന കാറില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത ജില്ലയിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്.
ബെംഗാളി കോളനി സ്വദേശികളാണ് ഇരുവരും. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരേയും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും യുവാവ് തത്ക്ഷണം മരിച്ചെന്ന് പോലീസ് ഓഫീസര്‍ രാജേഷ് യാദവ് പറഞ്ഞു.

കാറില്‍ വച്ച് ലൈംഗിക ബന്ധം
ഓടുന്ന കാറില്‍ വച്ച് യുവതിയും യുവാവും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ നിയന്ത്രണം വിട്ട് കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം
വാഹനം അപടത്തില്‍പ്പെട്ട് തത്ക്ഷണം യുവാവ് മരിച്ചെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുക്കുമ്പോള്‍ ഇരുവരും നഗ്നയാരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിലിഭിത്ത്- പുരാണ്പൂര് പാതയിലായിരുന്നു അപകടം.

കേസ് രജിസ്റ്റര്‍ ചെയ്തു
സംഭവുമായി ബന്ധപ്പെട്ട് ഗജ്രോള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സംഭവം ഇങ്ങനെ
തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബെംഗാളി കോളനി സ്വദേശികളാണ് ഇരുവരും. ലൈംഗിക ബന്ധത്തിനിടെ ഇരുവരും എതിരെ വന്ന ട്രക്കിനെ ശ്രദ്ധിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത്. ഇരുവേെരയും രകഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും യുവാവ് തത്ക്ഷണം മരിച്ചെന്ന് പോലീസ് ഓഫീസര്‍ രാജേഷ് യാദവ് പറഞ്ഞു. യുവാവിനോട് ഒട്ടിച്ചേര്‍ന്നായിരുന്നു യുവതി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications