Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവില്‍ ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ കാര്‍ ഇടിച്ചു കയറി, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈ: മുംബൈ തെരുവിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രാത്രിയാണ് കടന്നുപോയത്. തെരുവില്‍ ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ അമിതവേഗതയില്‍ വന്ന കാര്‍ പാഞ്ഞു കേറി. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് അപകടത്തിന് ഇരയായത്.

മുഹമ്മദ് അലി റോഡിലൂടെ അമിതവേഗതയില്‍ എത്തിയ മെഴ്‌സിഡസ് ബെന്‍സാണ് ഇടിച്ചു കയറിയത്. മുന്‍സിപ്പല്‍ കോണ്‍ട്രാക്ടറും ബിസിനസുകാരനുമായ അമിന്‍ ഖാന്റെ കാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക നിഗമനത്തില്‍ പറയുന്നു.

21-1429626452-accidentt

പരിക്കേറ്റവരെ ബൈക്കുള ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കാറിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു എന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നും വ്യക്തമല്ല. ത്സാര്‍ഖണ്ഡ് രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് ഇതൊന്നും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+