Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മീയ ഗുരു ബംഗാരു അടിഗാലർ അന്തരിച്ചു

ബെംഗളൂരു: ആത്മീയ ഗുരു ബംഗാരു അടിഗാലർ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മെൽമരുവതൂറിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 'അമ്മ' എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ആദിപരാശക്തി ചാരിറ്റബിൾ മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റിന്റെ ചെയർമാനായിരുന്നു. ശക്തി ക്ഷേത്രങ്ങളുടെ ശ്രീകോവിലിൽ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ട് ആത്മീയ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് ബംഗാരു അടിഗാലർ.‌

 siddhar-0

മാത്രമല്ല ആർത്തവ സമയത്തും സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ആരാധന നടത്താനുമുള്ള അനുമതി നൽകിക്കൊണ്ടുളള വിപ്ലവകരമായ തീരുമാനവും അദ്ദേഹം കൈക്കൊണ്ടു. രാജ്യത്തിന് നൽകിയ ആത്മീയ സേവനങ്ങൾക്ക് 2019 ൽ അദ്ദേഹത്തെ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+