22 'എഫ് കെ' മധ്യപ്രദേശിലും; മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ യുവാവിന്റെ ലിംഗം കാമുകി ഛേദിച്ചു !!!
കാമുകിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഭോപ്പാല്‍: കാമുകന് ഉപേക്ഷിച്ച് പോകുമെന്ന് സംശയിച്ച് കാമുകി ചെയ്തത് എന്തെന്ന് കേട്ടാല്‍ ഞെട്ടും. മധ്യപ്രദേശിയ സിന്ധി ജില്ലയിലാണ് സംഭവം. സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് കാമുകനെ വിളിച്ച് കൊണ്ട് വന്ന ശേഷം കാമുകി, അയാളുടെ ലൈംഗികാവയവം ഛേദിച്ചു !!!

മുംബൈയില്‍ ജോലി ചെയ്യുന്നു 24കാരനായ സഞ്ജയ് കെവാത് 2 വര്‍ഷമായി ഒരു യുവതിയുമായി പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇവര്‍ പിരിഞ്ഞു. സഞ്ജയുടെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിക്കുകയും ചെയ്തു. ഇതാണ് കാമുകിയെ പ്രകോപിപ്പിച്ചത്.

നാട്ടിലെത്തിയ കാമുകനെ ഒരു സര്‍പ്രൈസ് തരാനുണ്ടെന്ന് പറഞ്ഞ് യുവതി വിളിച്ച് വരുത്തുകയായിരുന്നു. ഒരു സഹൃത്തിന്റെ വീട്ടിലേക്കാണ് ഇരുവരും പോയത് അവിടെ വെച്ച് തന്റ് കണ്ണ് മൂടികെട്ടിയ ശേഷം ലിംഗം മുറിച്ച് മാറ്റിയെന്ന് യുവാവ് പരാതിപ്പെടുന്നു.

തന്നെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കാന്‍ അനുവദിയ്ക്കില്ലെന്ന് യുവതി സഞ്ജയോട് പറഞ്ഞത്രേ. വിവാഹം തടയാന്‍ വേണ്ടിയാണ് ലൈംഗികാവയവം മുറിച്ച് മാറ്റുന്നതെന്നും യുവതി ആക്രോശിച്ചു.

ഗുരുതരമായി പരിക്കേറ്റ യുവാവ് ശ്രമകരമായാണ് വീട്ടിലെത്തിയത്. ചോര ഒലിപ്പിച്ചെത്തിയ സഞ്ജയെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്

സഞ്ജയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സഞ്ജയുടെ പരാതിയില്‍ യുവതിയുടെ വീട് അന്വേഷിച്ച് പൊലീസ് ചെന്നെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇത് വരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications