കേന്ദ്രം ഗുരുവിനെ തള്ളിയോ..!!! സർവകലാശാലകൾക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടില്ല!!!
പാർളമെന്റിൽ ഗുരുവിന്റ പ്രതിമ സ്ഥാപിക്കും
ദില്ലി: കേരളത്തിലെ കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിർദേശം കേന്ദ്ര സർക്കാർ തള്ളി. പുതുതായി തുടങ്ങുന്ന കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് സംസ്ഥാനത്തിന്റയോ സ്ഥലത്തിന്റെയോ പേരിടുക എന്നതാണ് സർക്കാരിന്റെ പുതിയ നയമെന്ന് കേന്ദ്ര മനവശേഷിമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. വിഷയം നേരത്തെ ലോക് സഭയിൽ ഉന്നയിച്ചിരുന്നു ഇതിന് രേഖാമൂലമുള്ള വിശദീകരണമാണ് മന്ത്രി നൽകിയത്.സ്ഥാപനങ്ങൾക്ക് മഹത് വ്യക്തികളുടെ പേര് നൽകിയാൽ അത് മറ്റു സംസ്ഥാനങ്ങളും അതുപോലുള്ള ആവശ്യങ്ങളുയർത്തുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ പാർളമെന്റിൽ ഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഇതു സംബന്ധമായ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പാർളമെന്ററി കാര്യാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമയുടെ കാര്യം തീരുമാനിക്കുന്ന ലോക് സഭാ സ്പീകർ അധ്യക്ഷയായിട്ടുള്ള സമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

ഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്നതു മായി ബന്ധപ്പെട്ട വിഷയം സെക്രട്ടറിയേറ്റിന് വിട്ടിട്ടുണ്ടെന്ന് പാർശമെന്ററി കാര്യാലയം കെ.വി തോമസ് എംപിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ എംപി പ്രതിമസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications