Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍: നടി ശ്രീദിവ്യ നിയമനടപടിയ്‌ക്കൊരുങ്ങുന്നു

ചെന്നൈ: നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നടി ശ്രീദിവ്യ നിയമ നടപടികള്‍ക്കൊരുങ്ങുന്നു. ഒരുമാസം മുന്‍പാണ് നടിയുടേതായി സാദൃശ്യമുള്ള പെണ്‍കുട്ടി അര്‍ദ്ധനഗ്‌നയായി സെല്‍ഫിയെടുക്കുന്ന ചിത്രങ്ങള്‍ വാട്ട്‌സാപ്പിലൂടെ പ്രചരിച്ചത്. തുടര്‍ന്ന് നടിയുടേതാണെന്ന് പറയപ്പെടുന്ന വിഡിയോ ക്ലിപ്പും പുറത്തായതോടെയാണ് ശ്രീ ദിവ്യ ഇതിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നത്. തുടര്‍ന്ന് വായിക്കൂ...

Also Read: ശ്രീദിവ്യയുടെ നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍

ഒടുവിലത്തെ ഇര

ഒടുവിലത്തെ ഇര

നടി തൃഷ, ലക്ഷ്മി മേനോന്‍, രാധിക ആപ്‌തെ, ഹന്‍സിക, റായി ലക്ഷ്മി എന്നിവര്‍ക്ക് പിന്നാലെയാണ് ശ്രീ ദിവ്യയും ഓണ്‍ലൈന്‍ ചതിയില്‍ ഇരയായിരിക്കുന്നത്.

ശ്രീദിവ്യയുടെ മുഖഛായ

ശ്രീദിവ്യയുടെ മുഖഛായ

നടിയുമായി ഏറെ സാദൃശ്യമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നതെങ്കിലും ചിത്രത്തിലുള്ളത് ശ്രീ വിദ്യ അല്ലെന്ന് താരത്തിന്റെ ആരാധകരും പറയുന്നു.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീ വിദ്യ ഇത് വരെ തയ്യാറായില്ലായിരുന്നു.

പൊലീസില്‍

പൊലീസില്‍

പരസ്യമായി പ്രതികരിക്കാത്ത നടി വിഷയവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെന്നാണ് ഇപ്പോള്‍ അറിയുന്നത്.

നടി തിരക്കിലാണ്

നടി തിരക്കിലാണ്

വരുത്തപ്പടാത്ത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ ശ്രീദിവ്യ ഇപ്പോള്‍ തിരക്കിലാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ നസ്‌റിയ നസീം അവതരിപ്പിച്ച വേഷമാണ് ശ്രീദിവ്യ ഇപ്പോല്‍ ചെയ്യുന്നത്.

അനാശാസ്യത്തിന് പിടിച്ചോ?

അനാശാസ്യത്തിന് പിടിച്ചോ?

നേരത്തെ ശ്രിദിവ്യയെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശ്രിവിദ്യ എന്ന മറ്റൊരു സീരിയല്‍ നടിയെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ പലരും അത് ശ്രീദിവ്യയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+