വര്‍ധ ചുഴലിക്കാറ്റ്: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ റദ്ദാക്കി
ചൊവ്വാഴ്ച രാവിലെ വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്
ചെന്നൈ: തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാറ്റും മഴയും ശക്തമായതോടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ലൈന്‍ വക്താവ് ദീപാല്‍ പെരേരയാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയ വിവരം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.













Click it and Unblock the Notifications