യോഗി ആദിത്യനാഥിനോട് കളിക്കരുത്...!!! അപമാനിച്ച ബോളിവുഡ് സംവിധായകൻ മാപ്പ് പറഞ്ഞു
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ശ്രിഷ് അവസാനം മാപ്പ് പറഞ്ഞു.
മുംബൈ: എത്ര വലിയ സിനിമാക്കാരനായിട്ടും കാര്യമില്ല, രാഷ്ട്രീയക്കാര്‍ക്ക് മുമ്പില്‍ മുട്ട് മടക്കിയേ പറ്റൂ. പ്രശസ്ത ബോളിവുഡ് സംവിധായകനും, ഫറാഖാന്റെ ഭര്‍ത്താവുമായി ശ്രിഷ് കുന്ദറിനും ഇത് തന്നെയാണ് സംഭവിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ശ്രിഷ് അവസാനം മാപ്പ് പറഞ്ഞു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പുറകേ ആയിരുന്നു ശ്രിഷിന്റെ വിവാദ പരാമര്‍ശം. 'ഒരു ഗുണ്ട നാട് ഭരിയ്ക്കുന്നതോടെ മറ്റ് ഗുണ്ടകള്‍ പണി നിര്‍ത്തുമെന്ന് പ്രതീക്ഷിയ്ക്കാം' എന്നായിരുന്നു ശ്രിഷ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ബിജെപി അണികള്‍ക്കിടയില്‍ ചര്‍ച്ചയായി. അയോധ്യ സ്വദേശിയായ അമിത് കുമാര്‍ എന്ന ആള് ശ്രിഷിന് എതിരെ പരാതിയും നല്കി.

പരാതിയിന്മേല് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോഴാണ് ശ്രിഷ് മാപ്പ് പറഞ്ഞത്. 'ആരേയും വേദനിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, വിഷമം ഉണ്ടായതില്‍ മാപ്പ് ചോദിയ്ക്കുന്നു' എന്നുമാണ് ശ്രിഷ് ട്വീറ്റ് ചെയ്തത്. കൂടാതെ നേരത്തെ ട്വീറ്റ് ചെയ്ത് വാക്കുകള്‍ ഡിലിറ്റ് ചെയ്തു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications