Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ ഐഐടിയിൽ സമരം ശക്തമാകുന്നു!!!! സൂരജിന് ഐക്യദാർഢ്യവുമായി സ്റ്റാലിൻ

സൂരജിനെതിരെയുള്ള ആക്രമണത്തിൽ അപലപിക്കുകയും സംഭവത്തിനു പിന്നിലുള്ളവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു

ചെന്നെ: കശാപ്പ് നിരോധനത്തിനെതിരെ ചെന്നൈ ഐഐടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി ഗവേഷക വിദ്യാർത്ഥി സൂരജിനെ തമിഴ്നാട് പ്രതിപക്ഷ നേതാവും എഡിഎംകെ വർക്കിംഗ് പ്പസിഡന്റ് എംകെ സ്റ്റാലിൻ സന്ദർശിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു സന്ദർശനം.

stalen

തുടർന്ന് സൂരജിനെതിരെയുള്ള ആക്രമണത്തിൽ അപലപിക്കുകയും സംഭവത്തിനു പിന്നിലുള്ളവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ സൂരജിന്‍റെ കണ്ണിനോട് ചേർന്ന എല്ലിനു പെട്ടലേറ്റിട്ടുണ്ട്.

വിദ്യാർഥി സമരം രൂക്ഷമാകുന്നു

വിദ്യാർഥി സമരം രൂക്ഷമാകുന്നു

സൂരജിനെ ആക്രമിച്ച വിദ്യാർഥികളെ ഐഐടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സമരം ശക്തമാകുന്നു. കൂടതെ സൂരജിൻറെ ചികിൽസ ചെവല് വഹിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ഡീനു മുമ്പാകെ നിവേദനം സമർപ്പിച്ചിട്ടുണ്ട്.

സംഘർഷം

സംഘർഷം

ഐഐടി ക്യമ്പസിനുള്ളിൽ എസ്എഫ്ഐ യും മറ്റു ഇടത് സംഘടനകളും തമിഴ് ദേശീയവാദ സംഘടനകളും സമരം തുടരുന്നു. എന്നാൽ പ്രവർത്തകർ എത്തിയതോടെ പൊലീസ് ഇവിടേക്കുള്ള റേഡ് അടച്ചു. ഇതു സംഘർഷത്തിനു വഴിയൊരുക്കുകയും . പെലീസ് മമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.

സൂരജിനെതിരെയുളള ആക്രമണം

സൂരജിനെതിരെയുളള ആക്രമണം

കാശാപ്പിനുവേണ്ടി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഐ.ഐ.ടി. കാമ്പസിനുള്ളില്‍
നടത്തിയ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന്റെപേരിലാണ് സൂരജിനെ ഒരുസംഘം വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. ഐഐടി ക്യാംപസിലെ വെജിറ്റേറിയന്‍ മെസ്സില്‍ വച്ചായിരുന്നു ആക്രമണം.

അപലപിച്ച് പിണറായി

അപലപിച്ച് പിണറായി

ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർത്ഥിക്കു നേരെയുണ്ടായ ആക്രമണം അപലപനീയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

പൊലീസ് കേസെടുത്തു

പൊലീസ് കേസെടുത്തു

സൂരജിനെതിരെയുള്ള ആക്രമമത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐഐടിയിലെ എട്ട് വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

 കൂടുതൽ വായിക്കാൻ വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വായിക്കാൻ വൺ ഇന്ത്യ സന്ദർശിക്കുക

മമ്മുക്കയുടെ ജീവിതകഥ സിനിമയാകുന്നു! ചിത്രം നക്ഷത്രങ്ങളുടെ രാജകുമാരന്റെ പുനാരാവിഷ്‌കാരമായിരിക്കും!!!....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+