പട്ന സ്ഫോടനത്തിന് മുത്തൂറ്റിലെ കവര്‍ച്ചപണം
പ്ടന: പട്ന സ്ഫോടനത്തിന് ഉപയോഗിച്ചത് മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ചെന്ന് എന്‍ഐഎയ്ക്ക് വി്വരം ലഭിച്ചു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഭോപ്പാല്‍ ശാഖയില്‍ 2010ലാണ് കവര്‍ച്ച നടന്നത്. ഈ പണമാണ് സ്ഫോടനത്തിനായി തീവ്രവാദികള്‍ ഉപയോഗിച്ചത്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയീില് മോഷണം നടത്തിയായാതായി അറസ്റ്റിലായ സിമി നേതാവ് എന്‍ഐഎയോട് വെളിപ്പെടുത്തി. സിമി നേതാവ് ഹൈദര്‍ അലി ഏലിയാസാണ് സ്ഫോടനത്തിന് ഉപയോഗിച്ചത് കവര്‍ച്ചപ്പണമാണെന്ന് എന്‍ഐഎയ്ക്ക മൊഴി നല്‍കിയത്.

2010ല്‍ സിമി നേതാക്കള്‍ രണ്ടരക്കോടിയോളം രൂപയാണ് മുത്തൂറ്റില്‍ നിന്നും കവര്‍ന്നത്. ഈ പണത്തില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തനിയ്ക്ക് തന്നതായി ഹൈദര്‍ എന്‍ഐഎയോട് സമ്മതിച്ചു.സ്ഫോടനത്തില്‍ മോദിയെ വകവരുത്തുകയെന്ന ലക്ഷ്യമില്ലായിരുന്നെന്നും ഹൈദര്‍.
2013 ഒക്ടോബര്‍ 23നാണ് ബീറാറിലെ പട്നയില്‍ സ്ഫോടനം നടന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയ്ക്ക് തൊട്ട് മുമ്പായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ആറോളം പേരാണ് കൊല്ലപ്പെട്ടത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications