ടീസ്റ്റയെ തൊട്ടുപോകരുത്- ചോംസ്കിയും കൂട്ടരും
കൊല്‍ക്കത്ത: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി രംഗത്ത് വന്ന ടീസ്ത സെതല്‍വാദിനേയും ഭര്‍ത്താവിനേയും വേട്ടയാടുന്നത് സര്‍ക്കാര്‍ അവസാനിപ്പിയ്ക്കണമെന്ന് ആവശ്യം. ലോക പ്രശ്സ്തരായ ബുദ്ധി ജീവികളാണ് ഇപ്പോള്‍ ടീസ്തയ്ക്ക് വേണ്ടി രംഗത്ത് വന്നിരിയ്ക്കുന്നത്.
ടീസ്തയെ പ്രതികാരത്തിന്റെ പേരില്‍ വേട്ടയാടുകയാണെന്നാണ് ആക്ഷേപം. നോം ചോംസ്കി, ഇര്ഫാന് ഹബീബ്, റോമില്ല ഥാപ്പര്‍, ആമിയ ബക്ഷി, പ്രഭാത് പട്നായിക്, അശോക് മിത്ര തുടങ്ങിയവരാണ് ഇപ്പോള്‍ ടീസ്തയ്ക്ക് വേണ്ടി രംഗത്ത് വന്നിരിയ്ക്കുന്നത്.
പ്രതികാരത്തിന്റെ രാഷ്ട്രീയം നീതിയുടെ കാരണത്തെ തോല്പിയ്ക്കില്ലെന്ന പേരിലാണ് പ്രസ്താവന പുറത്തിറിയ്ക്കിയിരിയ്ക്കുന്നത്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലാണ് ടീസ്തയേയും ഭര്‍ത്താവിനേയും ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വേട്ടയാടുന്നതെന്നാണ് ആക്ഷേപം.

ഗുല്‍ബര്‍ഗ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മ്യൂസിയം നിര്‍മാണത്തിന് പിരിച്ച ഫണ്ട് തിരിമറി ചെയ്തു എന്നാണ് ടീസ്തയ്ക്കെതിരെയുള്ള ആരോപണം. സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ 1.51 കോടി രൂപ ടീസ്തയും ഭര്‍ത്താവും തട്ടിയെടുത്തു എന്നാണ് പറയുന്നത്. കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി സമാഹരിച്ച് തുകയായിരുന്നു ഇത്.
കേസില്‍ ടീസ്തയേയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇടപെട്ട് അറസ്റ്റ് തടഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications