കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കുടുങ്ങിയ വിദേശ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ച് ടൂറിസം മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് സഹായം എത്തിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്ര ടൂറിസം മന്ത്രലായം. strandedinindia.com എന്ന പോര്‍ട്ടല്‍ വഴി നിരവധി വിദേശികള്‍ക്ക് ഇതിനോടകം തന്നെ സഹായം എത്തിച്ചു കഴിഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ എവിടെയങ്കിലും കുടുങ്ങിക്കിടക്കുയോ ബുദ്ധിമുട്ടുകള്‍ നേരിടുകയോ ചെയ്യുന്ന വിദേശ വിനോദ സഞ്ചാരികള്‍ വിവരം അറിയിച്ചാല്‍ അധികാരകളുമായി ബന്ധപ്പെടാന്‍ പോര്‍ട്ടല്‍ സഹായം നല്‍കും.

ഇതിനായി 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ സേവനമാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. പോര്‍ട്ടല്‍ വഴി നേരിട്ട് വിദേശികള്‍ക്ക് വിവരങ്ങള്‍ അധികൃതരെ അറിയിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോര്‍ട്ടലിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

താഴെ പറയുന്നവയാണ് പോര്‍ട്ടലുമായി ബന്ധപ്പെടേണ്ട നമ്പറും ഇ-മെയില്‍ വിവരങ്ങളും

 lalas

ഹെല്‍പ്പ് ലൈന്‍ നമ്പര്‍: +91-11-23978046 or 1075

ഇ-മെയില്‍: [email protected], [email protected]

വാട്സാപ്പ് നമ്പര്‍( കേന്ദ്രസര്‍ക്കാറിന്‍റെ കോവിഡ് ഹെല്‍പ് ഡെസ്ക്): +91 9013151515

BOI Helpline: [email protected], 011-24300666

ടൂറിസ്റ്റ് ഹെല്‍പ്പ്ലൈന്‍: 1363 or 1800 11 1363

വിദേശ കാര്യമന്ത്രാലയവും ഏകോപനത്തിനായി 24X7 ഹെൽപ്പ് ലൈൻ സ്ഥാപിച്ചു. ഏതെങ്കിലും വിവരങ്ങൾക്ക്, താഴെ പറയുന്ന നമ്പറിലോ ഇ-മെയില്‍ വഴിയോ ബന്ധപ്പെടുക.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

കണ്‍ട്രോള്‍ റൂം: 1800118797 (ടോള്‍ ഫ്രീ), +91-11-23012113,+91-11- 23014104, and +91-11-23017905
ഫാക്സ് നമ്പര്‍ - +91-11-23018158
ഇ-മെയില്‍ : [email protected]

പ്രതിരോധം പാളിയാല്‍ സംസ്ഥാനത്ത് 80 ലക്ഷം വരെ രോഗബാധിതരുണ്ടാകാം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുപ്രതിരോധം പാളിയാല്‍ സംസ്ഥാനത്ത് 80 ലക്ഷം വരെ രോഗബാധിതരുണ്ടാകാം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; പ്രവാസികളെ ഞങ്ങള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് അംബാസര്‍ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; പ്രവാസികളെ ഞങ്ങള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് അംബാസര്‍

English summary
#STRANDEDININDIA: Tourism ministry started special portel for foreign tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X