കറുത്ത മുഖവും വെളുത്ത ഉടലുമായി കുട്ടി ജനിച്ചു,കാളിയുടെ അവതാരമാണെന്ന് ഗ്രാമവാസികള്‍
കാണ്‍പൂര്‍: വീണ്ടും ദൈവത്തിന്റെ അവതാരവുമായി കുട്ടി പിറന്നു. കറുത്ത മുഖവും വെളുത്ത ഉടലുമായിട്ടാണ് കുട്ടി ജനിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഈ അപൂര്‍വ്വ പെണ്‍കുട്ടി പിറന്നു വീണത്. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കകം കുട്ടി മരിക്കുകയും ചെയ്തു.
പെണ്‍കുട്ടി കാളിയമ്മയുടെ അവതാരമാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ജനിച്ച് വീണ കുഞ്ഞിനെ കണ്ട് ഡോക്ടര്‍മാരും കുഞ്ഞിന്റെ അമ്മയും ശരിക്കും ഞെട്ടി. ബലരാംപൂരിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കാണേണ്ട കാഴ്ച തന്നെയായിരുന്ന അത്.

ആയിരങ്ങളാണ് കുട്ടിയുടെ മൃതദേഹം കാണാന്‍ ബലരാംപൂരിലെ ഗ്രാമത്തില്‍ എത്തിച്ചേരുന്നത്. കുട്ടിയുടെ മൃതദേഹത്തെ അത്ഭുതത്തോടെ നോക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ചിലര്‍ മൃതദേഹത്തില്‍ പണം വിതറുകയും ചെയ്തു.
കുട്ടിയുടെ മൃതദേഹം ഗ്രാമത്തില്‍ സംസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, തങ്ങളുടെ കുഞ്ഞിനെ സ്വന്തം നാട്ടില്‍ മറവ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications