കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷ തീവ്രവാദത്തിനെതിരെ പ്രചാരണം നടത്തണം: അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ഷാ

  • By Desk
Google Oneindia Malayalam News

ദില്ലി: അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യത്തെ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിര്‍ണ്ണായകവുമായ ഇടപെടലുകള്‍ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും അവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറത്ത് വന്ന വാർത്തകൾ പലതും ഭാവന മാത്രം, ആശയവ്യക്തത വരുത്തിയ ശേഷം വിധി നടപ്പിലാക്കുമെന്ന് കോടിയേരിപുറത്ത് വന്ന വാർത്തകൾ പലതും ഭാവന മാത്രം, ആശയവ്യക്തത വരുത്തിയ ശേഷം വിധി നടപ്പിലാക്കുമെന്ന് കോടിയേരി

ജമ്മു കശ്മീരിലെ തീവ്രവാദികളോടും മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് വിമതരോടും മാത്രല്ല അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും ശക്തമായി പോരാടണമെന്ന് സിആര്‍പിഎഫിനോട് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. അര്‍ബന്‍ നക്സലുകളോട് തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള അനുഭാവം കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു.

amitshah

ഇടതുപക്ഷ അക്രമത്തെ പ്രത്യയശാസ്ത്രമായി കണക്കാക്കി, വഞ്ചിതരായ ആളുകളെ മറ്റുള്ളവരെ കൊല്ലാന്‍ ഉപയോഗിക്കുകയാണ്.
ഈ നഗര മാവോയിസ്റ്റുകളെ ഞാന്‍ പ്രത്യയശാസ്ത്രജ്ഞരായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രോത്രമേഖലയില്‍ ഭീകരത അഴിച്ചുവിടുകയും പാവപ്പെട്ട ആദിവാസി ജനതയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇവരോടും ഇവരുടെ ഏജന്റുമാരോടും ഞങ്ങള്‍ക്ക് യാതൊരു സഹതാപവുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സന്നിധാനത്ത് സ്ത്രീപ്രവേശനം അനുവദിക്കരുത്, ആചാരങ്ങള്‍ നിലനില്‍ക്കണം: ശബരിമല മേല്‍ശാന്തിസന്നിധാനത്ത് സ്ത്രീപ്രവേശനം അനുവദിക്കരുത്, ആചാരങ്ങള്‍ നിലനില്‍ക്കണം: ശബരിമല മേല്‍ശാന്തി

 പച്ചക്കൊടിയും തേങ്ങാപ്പൂളും പുല്ല്, ചെന്നിത്തല സംഘിത്തല; പോരടിച്ച് എംഎസ്എഫും കെ എസ് യുവും പച്ചക്കൊടിയും തേങ്ങാപ്പൂളും പുല്ല്, ചെന്നിത്തല സംഘിത്തല; പോരടിച്ച് എംഎസ്എഫും കെ എസ് യുവും

English summary
Strict actions should be taken against urban nexals says amit shah to crpf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X