ലൈംഗിക പീഡന ഇരകളുടെ വൈദ്യപരിശോധനയ്ക്ക് മാർഗനിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്; ടുഫിംഗർ ടെസ്റ്റ് വേണ്ട
ദില്ലി: ലൈംഗിക പീഡനത്തിന് ഇരയാകുന്നവരിൽ ടൂ ഫിംഗർ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രാകൃത പരിശോധനകൾ നടത്തരുതെന്ന് നിർദ്ദേശം. ലൈംഗിക പീഡന ഇരകളെ പരിശോധിക്കുന്ന ഡോക്ടർമാർക്കായി ആഭ്യന്തരമന്ത്രാലയം മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഛഢീഗഡ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയാണ് മാർഗ നിർദ്ദേശം തയാറാക്കിയത്.
രോഗികൾക്ക് ചികിസ്തയും കൗൺസിലിങ്ങും നടത്തുന്നതിനോടൊപ്പം കേസന്വേഷണത്തെ സഹായിക്കുന്ന കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഇത് കോടതിയിലെത്തുമ്പോൾ കേസ് ബലപ്പെടുത്തുകയും ഇരയ്ക്ക് നീതി ലഭ്യമാക്കാനും സഹായിക്കും. എല്ലാ സംസ്ഥാനങ്ങളിലേയും പോലീസ് മേധാവികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ട്.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ ഡോക്ടർമാർ രണ്ട് വിരൽ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണ് ടു ഫിംഗർ ടെസ്റ്റ്. വിരലുകൾ ഉള്ളിലേക്കിട്ട് കന്യാചർമം പരിശോധിക്കുന്ന അശാസ്ത്രീയ രീതിയാണ് ഇത്. എന്നാൽ ഇരയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് ഇതെന്ന് ആരോപിച്ച് സുപ്രീം കോടതി ടു ഫിംഗർ ടെസ്റ്റിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പലസംസ്ഥാനങ്ങളിലും ഈ പ്രാകൃത രീതി ഇപ്പോഴും തുടരുന്നുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications