സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂര റാഗിംഗ്,19കാരന് ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: എന്‍ജിനിയറിംഗ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥിയുടെ റാഗിംഗിനിരയായ 19 കാരന് ആത്മഹത്യ ചെയ്തു. ചെന്നൈയിലെ എന്‍ിജിനിയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്ർഥി ദീപാവലിക്ക് വീട്ടിലെത്തിയപ്പോള്‍ തൂങ്ങിമരിക്കുകയായിരുന്നു. നിസംപെട്ട് ഭാഗത്താണ് സംഭവം.
വി കൃഷ്ണ ചൈതന്യ രണ്ടാം വര്‍ഷ ബി ടെക് വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. കെ പി എച്ച് ബി പോലിസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാട്ടുക്കാരും ബന്ധുക്കളും പ്രതിഷേധിച്ചു.

സീനിയര്‍ വിദ്യാര്‍ഥിയുടെ പീഡനത്തിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് ഡയറിയില്‍ കുറിച്ചിരുന്നു. വിദ്യാര്‍ഥി നിര്‍ബന്ധിച്ച് കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന പണം കൊണ്ടു പോകാറുണ്ടെന്നും പണം കൊടുത്തില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ഡയറിലില് എഴുതിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
റാഗിംഗുമായി കുടുതല്ർ അന്വേഷണം ആവശ്യമാണെന്ന് പോലിസ് ഇന്ർസ്പെക്ട ര്ർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications