എട്ടു വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു!! മൂന്നു പേരെ രക്ഷപ്പെടുത്തി... സംഭവം നടന്നത്
മൂന്നു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി
മുംബൈ: കര്‍ണാടകയിലെ ബെല്‍ഗാവിലെ എഞ്ചിനിയറിങ് കോളേജില്‍ നിന്നു വിനോദയാത്രയ്ക്കു പോയ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ വൈറി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്.

അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷിച്ചു. 60 വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്കായി മഹാരാഷ്ട്രയിലെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications