ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന സൂര്യ നമസ്ക്കാരം

2005 നവംബര്‍ 19 ന് ഗ്വാളിയോറില്‍ 362 സ്‌കൂളുകളില്‍ നിന്നുള്ള 29,973 കുട്ടികള്‍ പങ്കെടുത്ത സൂര്യനമസ്‌ക്കാരം ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു.വിവേകാനന്ദ കേന്ദ്രയുടെ നേതൃത്വത്തില്‍ ജിവാജി യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു സൂര്യനമസ്‌ക്കാരം സംഘടിപ്പിച്ചത്.
യോഗ ഫ്യൂച്ചര്‍ എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന പരിപാടിയില്‍ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 38 കേന്ദ്രങ്ങളിലായി ഒരേ സമയമാണ് സൂര്യ നമസ്‌കാരം നടക്കുന്നത്. രാവിലെ പത്ത് മണിയ്ക്ക് ആരംഭിയ്ക്കുന്ന സൂര്യ നമസ്‌ക്കാരം അരമണിയ്ക്കൂര്‍ നിണ്ട് നില്‍ക്കും. സൂര്യ നമസ്‌കാരത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമെന്ന് യോഗ ഗുരു ശശികാന്ത് ജയിന്‍ പറഞ്ഞു.












Click it and Unblock the Notifications