കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്റ്റഡി ഇന്‍ പദ്ധതി'.. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളുമായി ധനമന്ത്രി

  • By
Google Oneindia Malayalam News

ദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണവുമായി ധനമന്ത്രിയുടെ ആദ്യ ബജറ്റ്. കേന്ദ്ര സര്‍ക്കാരിന്‍റെ തീവ്രശ്രമങ്ങളുടെ ഫലമായി രണ്ട് ഐഐടികളും ഐഐഎസ് സി ബെംഗളൂരു എന്നീ സ്ഥാപനങ്ങളും ലോക നിലവാരത്തിലേക്ക് എത്തിയെന്ന് കന്നി ബജറ്റില്‍ ധനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയെ ഉടന്‍ തന്നെ വിദ്യാഭ്യാസ ഹബ്ബ് ആയി മാറ്റും. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്കരിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി.

nirmalaeducation

<strong>മണിയാശാനോടും വേണുഗോപാലിനോടും പകവീട്ടുകയാണ്, രൂക്ഷ പരിഹാസവുമായി ജയശങ്കര്‍</strong>മണിയാശാനോടും വേണുഗോപാലിനോടും പകവീട്ടുകയാണ്, രൂക്ഷ പരിഹാസവുമായി ജയശങ്കര്‍

സര്‍വ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റും. ഗവേഷണത്തിന് ഊന്നല്‍ നല്‍കിയുള്ള വിദ്യാഭ്യാസ പരിഷ്കരണം സാധ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയര്‍ത്തുന്നതിന് 400 കോടി അനുവദിക്കും. ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാന്‍ നാഷ്ണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടപ്പാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.

<strong>എംഎല്‍എമാരെ 'ഒളിപ്പിച്ച്' കോണ്‍ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്</strong>എംഎല്‍എമാരെ 'ഒളിപ്പിച്ച്' കോണ്‍ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്

Recommended Video

cmsvideo
ചരിത്രം തിരുത്തി ആദ്യ ബജറ്റ് ചരിത്രമാക്കി നിര്‍മ്മലാ സീതാരാമന്‍ | Oneindia Malayalam

തൊഴില്‍ നിയമങ്ങള്‍ കാര്യക്ഷമാക്കും. കായിക താരങ്ങളുടെ വികസനത്തിന് ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ്. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക ധനസഹായം എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

<strong>പോലീസിനെ ആ പ്രേതബാധയിൽ നിന്നൊഴിപ്പിക്കാൻ.. പോലീസിനെതിരെ പരിഹാസവുമായി ജോയ് മാത്യു!</strong>പോലീസിനെ ആ പ്രേതബാധയിൽ നിന്നൊഴിപ്പിക്കാൻ.. പോലീസിനെതിരെ പരിഹാസവുമായി ജോയ് മാത്യു!

English summary
'Study in India' initiative will be started; Finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X