2ജി സ്പെക്ട്രം കേസ്; വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീലിന് പോകണമെന്ന് സുബ്രഹ്മണ്യ സ്വാമി
ദില്ലി: 2ജി സ്പെക്ട്രം കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ബിജെപി നേതാവ് സുഭ്രഹ്മണ്യ സ്വാമി രംഗത്ത്. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതി നടപടിക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി അപ്പീലിന് പോകണമെന്ന് സുഭ്രഹ്മണ്യ സ്വാമി ട്വീറ്ററിലൂടെ അഭിപ്രായപ്പെട്ടു. 2ജി സ്പെക്ട്രം അഴിമതി കേസ് വിവാദമാക്കിയത് നാരായണ സ്വാമി യായിരുന്നു.
മുന്‍ കേന്ദ്ര ടെലിക്കോം മന്ത്രി എ രാജയും ഡിഎംകെ നേതാവ് കനിമൊഴിയും ഉള്‍പ്പടെ 19 പ്രതികള്‍ ഉള്‍പ്പെട്ടതാണ് 2ജി അഴിമതി കേസ്. പ്രതികളെ കുറ്റവിമുക്തരാക്കി ദില്ലിയിലെ പ്രത്യേക കോടതി വിധി വന്നതിനു പിന്നാലെയാണ് സ്വാമി തന്റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്ക്കാരിന്രെ പ്രതിബന്ധത തെളിയിക്കാന്‍ അടിയന്തരമായി ഹൈക്കോടതിയില്‍ അപ്പീലിന് പോകണമെന്നും സ്വാമി പറഞ്ഞു.

2010 ലാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസ് പുറത്ത് വരുന്നത്. സിഎജിയുടെ കംപ്ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് 2സ്പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. 2ജി സ്പെക്ട്രം വിന്യസിച്ചതുമായി ബന്ധപ്പെടട് സര്‍ക്കാരിന് 1.76ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് എജി വിനോദ് റായിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications