ബിജെപി രജനീകാന്തിനെ വിശ്വസിക്കരുത്; വിശ്വസിച്ചാല്‍ അത് ഭൂലോക മണ്ടത്തരമാകും: സുബ്രഹ്മണ്യന് സ്വമി
ചെന്നൈ: നടന് രജനികാന്തിനെ ബിജെപി നേതൃത്വം വിശ്വസിക്കരുതെന്ന താക്കീതുമായി മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായി സുബ്രഹ്മണ്യം സ്വാമി. തമിഴ്നാട്ടിലെ ബിജെപി നേതൃത്വം രജനികാന്തിനെ വിശ്വിസിക്കരുത്. രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്നും സുബ്രഹ്മണ്യന് സ്വാമി ആരോപിക്കുന്നു.
രജനീകാന്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ഇതുവരെ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. തമിഴ്നാട്ടിലെ ബിജെപി നേതൃത്വം രജനീകാന്തിനെ വിശ്വസിച്ചാല്‍ അത് ഭൂലോക മണ്ടത്തരമായിരിക്കും. അദ്ദേഹത്തെ വിശ്വസിച്ചാല്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയേടും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രജനി കാന്തിനെതിരെയാണ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത് വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളിലൊരാളായി രജനീകാന്തും പങ്കെടുത്തിരുന്നു. നെഹ്രുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രഭാവമുള്ള നേതാവ് മോദിയാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications