ആമീര്‍ഖാനെതിരെ തീവ്രവാദ ആരോപണം, പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധം?
മുംബൈ: ബോളിവുഡ് നടന്ർ ആമീർ ഖാനെ കുറിച്ച് വിവാദങ്ങളും ആരോപണങ്ങളും കത്തിപ്പടരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. എന്നാല്‍ വീണ്ടും ആരോപണം തലപൊക്കിയിരിക്കുകയാണ്. ഇത്രയും നാള് അസഹിഷ്ണുതയാണെങ്കില്‍ ഇപ്പോള്‍ കാര്യം കുറിച്ചുകൂടി ഗൗരവമുള്ളതാണ്. ബോളിവുഡിലെ ഈ നടന് പാകിസ്ഥാന് സംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് പുതിയ ആരോപണം.
സുബ്രഹ്മണ്യ സ്വാമിയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആമീര്‍ഖാന്റെ അസഹിഷ്ണുത പരാമര്‍ശത്തില്‍ നേരത്തെയും സുബ്രഹ്മണ്യ സ്വാമി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനത്തു നിന്നു മാറ്റി പകരം അമിതാ ബച്ചിനെ നിയമിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ വരെ എത്തിയിരുന്നു.

ആമീര്‍ഖാന്‍ ബന്ധമുണ്ടോ
ബോളിവുഡ് താരം ആമീര്‍ഖാന്‍ നല്ല കാലം മാറി വിവാദങ്ങളുടെ കാലം തന്നെയാണെന്ന് തോന്നുന്നു. ഒന്നിനു പുറകെ ഒന്നാന്നായി വന്നു കൊണ്ടിരിക്കുകയാണ്.

തീവ്രവാദ ആരോപണം
ആമീര്‍ഖാനെതിരെ തീവ്രവാദ ആരോപണവുമായാണ് സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. പാക് രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐയുടെ സഹായം തേടിയിടുണ്ടെന്നാണ് ആരോപണം

ആരോപണം ഉന്നയിച്ചത്
ആമീര്‍ഖാന്റെ സിനിമയായ പികെയുടെ പ്രചാരണത്തിന് വേണ്ടിയാണ് രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐയുടം സഹായം തേടിയതെന്നാണ് ആരോപണം.

ഇതിന് മുന്‍പും ആരോപണം
ആമീര്‍ഖാന്റെ അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്ന് ഇതിന് മുന്‍പും സുബ്രഹ്മണ്യ സ്വാമി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

അംബാസിഡര്‍ സ്ഥാനത്തു നിന്നു മാറ്റാനുള്ള തീരുമാനം
അസഹിഷ്ണുത പരാമര്‍ശത്തിനെ തുടര്‍ന്ന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനത്തു നിന്നു മാറ്റി പകരം അമിതാ ബച്ചിനെ നിയമിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ വരെ എത്തിയിരുന്നു.
|
ട്വീറ്റ്
ബോളിവുഡ് താരം ആമീര്ഖാനെതിരെയുള്ള പുതിയ ആരോപണം സുബ്രഹ്മണ്യ സ്വാമി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications