ധനുഷിന്റെ അടിവേര് മാന്താന്‍ സുചിലീക്ക്സ്..!! സുചിയുടെ ഇരകള്‍ക്ക് പറയാനുള്ളത്..!!
ചെന്നൈ: തമിഴ്സിനിമാ ലോകം അടുത്തിടെ ഇത്രയും ഞെട്ടിയ ഒരു സംഭവം ഉണ്ടായിട്ടില്ല. സുചി ലീക്ക്സ് എന്ന പേരില്‍ തമിഴിലെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ പറന്നുകളിക്കുകയാണ്. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലാണ് ഈ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
Read Also: ജയലളിതയുടെ മരണത്തിന് പിന്നില്‍ പനീര്‍ശെല്‍വം...!! തമിഴ്നാട്ടില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്..!!
Read Also:ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യും..!!എഎന്‍ ഷംസീറിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് കൊലവിളി!!
Read Also:അബുദാബി മലയാളി ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ..!! അടിച്ചത് പന്ത്രണ്ട് കോടിയുടെ വമ്പൻ ജാക്ക്പോട്ട്...!!
നടന് ധനുഷിനേയും സംഗീത സംവിധായകന് അനിരുദ്ധിനേയും ലക്ഷ്യമിട്ടുള്ള പോസ്റ്റുകള്‍ വഴി നടിമാരായ സഞ്ജിത ഷെട്ടി, തൃഷ, അനൂയ എന്നിവരുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. ഇനി നയന്‍താരയുടേയും സംവിധായകന്റേയും സ്വകാര്യ വീഡിയോ പുറത്ത് വിടുമെന്നാണ് ഭീഷണി. ഇതുവരെ ഇരകളായ താരങ്ങള്‍ക്ക് ചിലത് പറയാനുണ്ട്.

ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ തന്റേതല്ലെന്നാണ് നടി സഞ്ജിത ഷെട്ടിയുടെ പ്രതികരണം. സഞ്ജിതയുടേതെന്ന പേരില്‍ നഗ്നവീഡിയോകളാണ് പുറത്ത് വന്നത്. അതേസമയം തന്റെതല്ലെങ്കില്‍ എന്തിനാണ് കണ്ണു നിറയുന്നത് എന്ന് സുചി ലീക്ക്സ് റീട്വീറ്റ് ചെയ്തിരിക്കുന്നു.

മലയാളിയായ തമിഴ് താരം പാര്‍വ്വതി നായരും സുചി ലീക്ക്സില്‍ പെട്ടിട്ടുണ്ട്. പാര്‍വ്വതിയുടേതും ധനുഷിന്റേയും സ്വകാര്യവീഡിയോ ട്വിറ്ററിലിടും എന്നായിരുന്നു ഭീഷണി. ഇതിന് താരം മറുപടിയുമായി വന്നിട്ടുണ്ട്.

ട്വിറ്റര്‍ പോലൊരു പൊതു ഇടത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ആളുകള്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നു. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് ട്വീറ്റ്.

തൃഷയുടെ പ്രചരിക്കപ്പെട്ട ചിത്രങ്ങള്‍ റാണ ദഗുബാട്ടി ഉള്‍പ്പെടെ ഉള്ളവരുടെ കൂടെയുളളതായിരുന്നു. ഇതിന് പ്രതികാരം ചെയ്യുന്നില്ലെന്നും എല്ലാം കാണുന്നുണ്ടെന്നും തൃഷ പ്രതികരിച്ചു. ദൈവം എല്ലാം കാണുന്നുണ്ടെന്നും താരം പറഞ്ഞു.

നടി അനൂയയും പ്രചാരണം സംബന്ധിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തന്റേത് എന്ന പേരില്‍ പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് എന്നാണ് അനൂയയുടെ പ്രതികരണം. ഇത് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അനൂയ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് ധനുഷിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ ഉന്നയിച്ച് ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികിന്റെ പേരില്‍ ട്വീറ്റുകള്‍ വന്നുതുടങ്ങിയത്. ധനുഷിന്റേയും ്അനിരുദ്ധിന്റേയും യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടുവരുമെന്ന് പറഞ്ഞാണ് ട്വീറ്റുകളുടെ പ്രവാഹം.

എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നുമാണ് സുചിത്ര കൃഷ്ണന് ഒരു സ്വകാര്യ ചാനലിന് നല്കിയ ്അഭിമുഖത്തില്‍ പറയുന്നത്. ഇനിയും പ്രമുഖ താരങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ പരസ്യമാക്കുമെന്ന ഭീഷണിയില്‍ കിടുങ്ങിയിരിക്കുകയാണ് തമിഴ്സിനിമാ ലോകം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications