സുചി ലീക്ക്‌സില്‍ അടുത്തതായി മലയാളതാരങ്ങളുടെ ലീലകള്‍..!!
കോഴിക്കോട്: തമിഴ്‌സിനിമാലോകത്തെ മുഴുവന്‍ വിറപ്പിച്ച സുചിലീക്ക്‌സ് അടുത്തതായി ലക്ഷ്യമിടുന്നത് മലയാള സിനിമാ താരങ്ങളെ. മല്ലു ലീക്ക്‌സ് എന്ന പേരില്‍ മലയാള താരങ്ങളുടെ രഹസ്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടുമെന്നാണ് ഭീഷണി. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരില്‍ പ്രചരിക്കുന്ന സുചിലീക്ക്‌സ് തമിഴ് സിനിമാ ലോകത്തെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലൂടെ പുറത്ത് വിട്ടാണ് ശ്രദ്ധ നേടിയത്.

ധനുഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ഗായിക സുചിത്ര വിവാദം തുടങ്ങിയത്. പിന്നാലെ സുചിലീക്സ് എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു. സുചി ലീക്‌സ് എന്ന പേര് കൊടുത്ത അക്കൗണ്ടുകൾക്ക് ഇഷ്ടം പോലെ ഫോളേവേഴ്‌സും കിട്ടി. 35,000 ല്‍ അധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. സുചിത്രയുടെ പേര് പറഞ്ഞ് അവസരം മുതലെടുക്കാനുള്ള ശ്രമമാണ് മറ്റ് പലരും നടത്തിയത്.












Click it and Unblock the Notifications