സുചിലീക്സ്: അമല പോളിന്റെയെന്ന പേരില്‍ അക്രമ വീഡിയോ... നയന്‍സിനും പാര്‍വ്വതിക്കും പണി; ഗൂഢാലോചന?
ചെന്നൈ: സുചിത്ര കാര്‍ത്തിക് ഇപ്പോള്‍ ഒന്നിനെ കുറിച്ചും മിണ്ടുന്നില്ല. അവരുെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഡിആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ സുചിലീക്സ് എന്ന പേരില്‍ ഇപ്പോള്‍ ട്വിറ്ററില്‍ നീലച്ചിത്ര പ്രദര്‍ശനമാണ് നടക്കുന്നത്.
'സുചിലീക്സ്'.... സുചിത്രയ്ക്ക് എവിടെ നിന്ന് കിട്ടി ഈ രഹസ്യ ചിത്രങ്ങള്‍? ഞെട്ടിക്കുന്ന വിവരങ്ങൾ
ധനുഷിനേയും അനിരുദ്ധിനേയും തൃഷയേയും ആന്ഡ്രിയയേയും ഒക്കെ വിട്ട് ഇപ്പോള്‍ മലയാളി താരങ്ങളെയാണ് തമിഴകത്തെ ചിലര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. അമല പോളിന്റേതെന്ന പേരില്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ ആണ്.
അമല പോള്‍? നിത്യ മേനോന്? ശ്രീദിവ്യ? ഹന്‍സിക?...എല്ലാം നഗ്നചിത്രങ്ങള്‍; സുചിലീക്സ് കണ്ടാല്‍ ഞെട്ടും
മലയാളി താരമായ പാര്‍വ്വതി നായരേയും ഇവര്‍ വെറുതേ വിടുന്നില്ല. നിത്യ മോനേനെതിരേയും നീക്കങ്ങള്‍ നടക്കുന്നുണ്ട്. സുചിലീക്സിന്റെ പിന്നില്‍ ആരാണ്... എന്താണ് അവരുടെ ലക്ഷ്യം?

സുചിത്ര കാര്‍ത്തിക് ധനുഷിനും അനിരുദ്ധിനും എതിരെ തുടങ്ങി വച്ച ട്വിറ്റര്‍ യുദ്ധമാണ് ഇപ്പോള്‍ കൈവിട്ട് പോയിരിക്കുന്നത്. അനിരുദ്ധും ധനുഷും ചേര്‍ന്ന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സുചിത്രയുടെ ആരോപണം.

ഈ സംഭവത്തിന് ശേഷമാണ് ധനുഷിന്റേയും തൃഷയുടേയും അനിരുദ്ധിന്റേയും ആന്‍ഡ്രിയയുടേയും സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പുറത്ത് വിട്ടത്. അടുത്ത ലക്ഷ്യം അമല പോള്‍ ആണെന്ന് പറഞ്ഞെങ്കിലും സുചിത്ര പിന്നീട് ട്വിറ്റര്‍ വിട്ടു.

എന്നാല്‍ അതിന് ശേഷം സുചിലീക്സ് എന്ന പേരില്‍ നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. അത് വഴി പുറത്ത് വിടുന്നതാകട്ടെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ്.

മലയാളത്തില്‍ നിന്ന് തമിഴകത്തെത്തിയ അമല പോള്‍ ആണ് ഏറ്റവും രൂക്ഷമായി ആക്രമിക്കപ്പെടുന്നത്. അമല പോളും ധനുഷും ചേര്‍ന്നുള്ള വീഡിയോ പുറത്ത് വിടും എന്ന് സുചിത്ര ആദ്യം ട്വിറ്ററില്‍ ഭീഷണി മുഴക്കിയിരുന്നു. അതിന് ശേഷം ചില ചിത്രങ്ങളും പുറത്ത് വിട്ടു.

എന്നാലിപ്പോള്‍ സുചിലീക്സ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അമല പോളിന്റേത് എന്ന പേരില്‍ ഞെട്ടിപ്പിക്കുന്ന വീഡിയോകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

അമല പോളിനായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു എന്ന ടൈറ്റിലോടെയാണ് ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇത് അമല പോള്‍ ആണെന്ന് പറയാന്‍ ഒരു നിര്‍വ്വാഹവും ഇല്ല. വ്യാജ വീഡിയോ ആണെന്ന് വ്യക്തമാണ്.

മുഖം വ്യക്തമല്ലാത്ത ഓറല്‍ സെക്സ് വീഡിയോകളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ചിലരിലെങ്കിലും തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നുണ്ട് എന്നതാണ് ദൗര്‍ഭാഗ്യകരം.

മലയാളിയായ പാര്‍വ്വതി നായര്‍ക്കെതിരേയും സുചിലീക്സ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ചില ചിത്രങ്ങള്‍ പാര്വ്വതിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുകയും ചെയ്തുകഴിഞ്ഞു.

മലയാളി താരങ്ങളെയെല്ലാം ധനുഷിനെ ചേര്‍ത്താണ് സുചിലീക്സ് ആരോപണമുനയില്‍ നിര്‍ത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പാര്‍വ്വതിയാകട്ടെ ധനുഷിനൊപ്പം അഭിനയിച്ചിട്ട് പോലും ഇല്ല.

മലയാളിയായ നിത്യ മേനോന്റെ പേരും ഈ വിവാദത്തില്‍ ചേര്‍ത്തുവയ്ക്കപ്പെട്ടു. ഒരു ചിത്രം പുറത്ത് വിട്ട് ഇതാരാണെന്ന് കണ്ടെത്താന്‍ പറ്റുമോ എന്നായിരുന്നു ചോദ്യം. അത് നിത്യാ മേനോന് ആണെന്ന് പലരെക്കൊണ്ടും പറയിപ്പിക്കുന്നതായിരുന്നു ആ പ്രചാരണത്തിന്റെ രീതി.

മലയാളത്തില്‍ നിന്നെത്തി തമിഴകം കൈപ്പിടിയില്‍ ഒതുക്കിയ നയന്‍താരയേയും ഇവര്‍ വെറുതേ വിടുന്നില്ല. നയന്‍താരയുടേതെന്ന പേരില്‍ വീഡിയോകളും ചിത്രങ്ങളും കുറേയെണ്ണം ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ദിവസം മുന്‍കൂട്ടി പറഞ്ഞാണ് പല വീഡിയോകളും ഇവര്‍ പോസ്റ്റ് ചെയ്യുന്നത്.ഞായറാഴ്ച അനിരുദ്ധും ചിന്മയിയും. തിങ്കളാഴ്ച ധനുഷും അമല പോളും, ചൊവ്വാഴ്ച ധനുഷും പീര്വ്വതിയും എന്നാണ് ഒരു ട്വീറ്റ്.

മലയാളത്തില്‍ നിന്ന് തമിഴകത്തെത്തിയ പ്രമുഖ താരങ്ങളാണ് നയന്‍താരയും അമല പോളും പാര്‍വ്വതിയും. ഈ താരങ്ങളെ ലക്ഷ്യമിട്ട് ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സൂപ്പര്‍ ഹിറ്റ് സംവിധായകന് വിജയിനെ ആയിരുന്നു അമല പോള്‍ വിവാഗം കഴിച്ചിരുന്നത്. എന്നാല്‍ അത് വിവാഹമോചനത്തിലാണ് അവസാനിച്ചത്. അമലയെ സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് മുമ്പും ആരോപണങ്ങള്‍ ഉണ്ടായികുന്നു.

അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നതാണ് സത്യം. പതിനായിരക്കണക്കിന് ആളുകളാണ് ഓരോ നിമിഷവും പുതിയ വീഡിയോകള്‍ക്ക് വേണ്ടി ഈ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കുന്നത്.

ഒരു പാര്‍ട്ടിയില്‍ വച്ച് ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്രയെ ധനുഷിന്റെ സുരക്ഷാ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തില്‍ തുടങ്ങിയതാണ് എല്ലാം. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു പിന്നീട് സുചിത്ര പറഞ്ഞത്.

എന്നാല്‍ എല്ലാറ്റിനേയും മാറ്റി മറിച്ചത് സുചിത്രയുടെ ബലാത്സംഗ ആരോപണം ആയിരുന്നു. സുചിത്ര കടുത്ത മാനസിക പ്രശ്നത്തിലാണെന്നും ട്വീറ്റുകള്‍ക്ക് അത്തരം ഒരു പരിഗണന നല്‍കണം എന്നും ആയിരുന്നു ഭര്‍ത്താവായ കാര്‍ത്തിക് പ്രതികരിച്ചത്.

ധനുഷിനേയും അനിരുദ്ധിനേയും ലക്ഷ്യം വച്ചായിരുന്നു തുടക്കം. അതിലാണ് നടിമാരായ അമല പോളും തൃഷയും, ആന്‍ഡ്രിയയും പാര്‍വ്വതിയും സഞ്ജിത ഷെട്ടിയും ഒക്കെ കടന്നു വന്നത്.

നിങ്ങളുടെ പ്രിയ താരങ്ങളുടെ ലീലകള്‍ എന്ന പേരിലായിരുന്നു ആദ്യം സുചിത്ര പല ചിത്രങ്ങളും പുറത്ത് വിട്ടത്. പിന്നീട് രംഗത്ത് വന്ന ഫേക്ക് അക്കൗണ്ടുകളും ആ പാതയില്‍ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കില്‍ അത് കണ്ടെത്തിയേ മതിയാവൂ. ഇത് ഏതെങ്കിലും ഞരമ്പുരോഗികളുടെ പണിയാണെങ്കില്‍ അവരെ കണ്ടെത്തി പരമാവധി ശിക്ഷ നല്‍കുകയും വേണം.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications