Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് പല്ലവിയുടെ അനിയത്തിയും സുചിലീക്‌സില്‍?

ചെന്നൈ: സുചിലീക്‌സ് എന്ന പേരിലുള്ള തോന്നിവാസങ്ങള്‍ താര കുടുംബങ്ങളേയും അപഹസിക്കാന്‍ രംഗത്ത്. ഏറ്റവും ഒടുവില്‍ പ്രേമം ഫെയിം സായി പല്ലവിയുടെ ചിത്രങ്ങളാണ് സുചിലീക്‌സ് പുറത്ത് വിട്ടിട്ടുള്ളത്. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. എന്നാല്‍ ഇത് അശ്ലീല ചിത്രങ്ങളല്ല, എന്ന് ആശ്വസിക്കാം. ധനുഷിനൊപ്പം പൂജ കണ്ണന്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇവ.

11

അതിനിടെ ആമി ജാക്‌സന്റേത് എന്ന പേരിലും ചില ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഭയപ്പാടോടെ ഇരിക്കുന്നത് മലയാളി താരങ്ങള്‍ തന്നെയാണ്. മല്ലുലീക്‌സിന്റെ സുചനകള്‍ ഇപ്പോള്‍ തന്നെ പലതും പുറത്ത് വന്നുകഴിഞ്ഞു.

ധനുഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ഗായിക സുചിത്ര വിവാദം തുടങ്ങിയത്. പിന്നാലെ സുചിലീക്സ് എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു. സുചി ലീക്‌സ് എന്ന പേര് കൊടുത്ത അക്കൗണ്ടുകൾക്ക് ഇഷ്ടം പോലെ ഫോളേവേഴ്‌സും കിട്ടി. 35,000 ല്‍ അധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. സുചിത്രയുടെ പേര് പറഞ്ഞ് അവസരം മുതലെടുക്കാനുള്ള ശ്രമമാണ് മറ്റ് പലരും നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+