അമല പോള്‍-ധനുഷ് വീഡിയോ സുചിലീക്‌സ് പുറത്ത് വിട്ടു?
ചെന്നൈ: തമിഴകത്തെ അറിയപ്പെടുന്ന ആര്‍ജെയും അവതാരകയും ഗായികയും ആയ സുചിത്രയുടെ പേരില്‍ ഇപ്പോള്‍ ഇല്ലാത്ത വിവാദങ്ങളില്ല. ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച സുചിത്ര ഞെട്ടിപ്പിക്കുന്ന ചില ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തു.
ധനുഷും തമിഴകത്തെ വന്‍താരങ്ങളും മാത്രമല്ല, മലയാളികളായ അമല പോളും പാര്‍വ്വതി നായരും പോലും സുചിത്രയുടെ ഇരകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുചിത്രയുടെ പേരില്‍ പ്രത്യക്ഷപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്.

അമല പോളും ധനുഷും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിടും എന്ന് ഭീഷണി മുഴക്കിയാണ് സുചിത്ര ട്വിറ്ററില്‍ നിന്ന് വിടവാങ്ങിയത്. ആ വീഡിയോ പുറത്തെത്തി എന്ന വെളിപ്പെടുത്തലാണ് ഒരു സുചിലീക്‌സ് അക്കൗണ്ട് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications