അമല പോള്‍? നിത്യ മേനോന്? ശ്രീദിവ്യ? ഹന്‍സിക?...എല്ലാം നഗ്നചിത്രങ്ങള്‍; സുചിലീക്സ് കണ്ടാല്‍ ഞെട്ടും
ചെന്നൈ: സുചിത്ര കാര്‍ത്തിക് തുറന്ന് വിട്ട ഭൂതം ഇപ്പോള്‍ തമിഴകത്തേയും കേരളത്തിലേയും സിനിമ താരങ്ങളെ വേട്ടായാടിക്കൊണ്ടിരിക്കുകയാണ്. ധനുഷിനേയും മലയാളിയായ അമല പോളിനേയും ചേര്‍ത്ത് വരെ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്തിന് പാര്‍വ്വതി നായര്‍ പോലും ആക്ഷേപത്തിന് ഇരയായി.
'സുചിലീക്സ്'.... സുചിത്രയ്ക്ക് എവിടെ നിന്ന് കിട്ടി ഈ രഹസ്യ ചിത്രങ്ങള്‍? ഞെട്ടിക്കുന്ന വിവരങ്ങൾ
ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഹാഷ്ടാഗ് ആണ് സുചിലീക്സ്. എന്നാല്‍ ഇതേ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്.
സുചിത്ര കാര്‍ത്തിക് ട്വിറ്ററില്‍ നിന്ന് വിടവാങ്ങിയെങ്കിലും സുചിലീക്സ് എന്ന അക്കൗണ്ടിലൂടെ പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള അശ്ലീല ചിത്രങ്ങളാണ്. പലപ്രമുഖ നടികളുടേയും പേര് പറഞ്ഞാണ് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത്.

ലീലയ് ഗാംങ് എന്ന പേരില്‍ ഒരു ഫോട്ടോ ഈ അക്കൊണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമല പോളും ചിമ്പുവും നയന്‍താരയും ഒക്കെയുള്ള ഫോട്ടോയാണിത്. ഓരോരുത്തരുടെ 'ലീലകള്‍' എന്ന് പറഞ്ഞായിരുന്നല്ലോ സുചിത്ര കാര്‍ത്തികി ചില ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടത്.

എന്നാല്‍ ഇപ്പോള്‍ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന അക്കൗണ്ട് സുചിത്രയുടേതല്ല. സുചിലീക്സ് എന്ന പേരിലുള്ള അക്കൗണ്ടാണിത്.

തൃഷ തായ്ലാന്‍ഡിലേക്ക് പോയത് 2016 ഡിസംബര്‍ 30 ന്. ധനുഷ് തായ്ലാന്ഡില് പോയത് 2016 ഡിസംബര്‍ 31 ന്. ഇത് തൃഷയെ കാണാനും 'ലീലകള്‍ക്കും' ആയാണ് എന്നാണ് ഒരു ട്വീറ്റ്.

മലയാളി താരങ്ങളേയും ലക്ഷ്യമിട്ട് ഒരുപാട് പോസ്റ്റുകള്‍ ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില താരങ്ങളുടെ പേര് പറഞ്ഞ് തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളി താരം അമല പോളിന്റെ പേരില്‍ ഒരു അര്‍ദ്ധ നഗ്ന ചിത്രം ഈ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രം കണ്ടാല്‍ തന്നെ അത് അമല പോള്‍ അല്ലെന്ന് വ്യക്തമാകും.

ചുണ്ടുകള്‍ കണ്ട് കണ്ട് പിടിക്കൂ എന്ന് പറഞ്ഞും ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മലയാളി താരം നിത്യ മേനോനാണെന്ന് പറഞ്ഞ് ഒരുപാട് കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതും വ്യാജ ഫോട്ടോ ആണെന്ന കാര്യം വ്യക്തമാണ്.

തമിഴ് താരം ഹന്‍സികയുടെ പേരില്‍ മുഖം കാണാത്ത രീതിയിലുള്ള നഗ്ന ചിത്രങ്ങളാണ് ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്. ഹന്‍സിക മാത്രമല്ല, ആന്‍ഡ്രിയയുടേയും വസുന്ധരയുടേയും എന്ന പേരിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ചിത്രങ്ങള്‍ക്കൊപ്പം ഒട്ടേറെ അശ്ലീല വീഡിയോകളും ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമ നടിയുടെ പേര് പറഞ്ഞാണ് പല വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ അതും വ്യാജ വീഡിയോകളാണ്.

സുചി ലീക്സ് എന്ന പേര് കൊടുത്തുതുകൊണ്ടാവണം ഈ ക്കൗണ്ടിന് ഫോളേവേഴ്സും ഒരുപാടുണ്ട്. 35,000 ല്‍ അധികം ഫോളോവേഴ്സിനെ ഉണ്ടാക്കിയതെ വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്.

ധനുഷിനും അനിരുദ്ധിനും എതിരെ ആരോപണം ഉയര്‍ത്തിയ സുചിത്ര കാര്‍ത്തിക് ഇപ്പോള്‍ നിശബ്ദയാണ്. എന്നാല്‍ സുചിത്രയുടെ പേര് പറഞ്ഞ് അവസരം മുതലെടുക്കാനുള്ള ശ്രമമാണ് മറ്റ് പലരും നടത്തുന്നത് എന്നും ആരോപണം ഉണ്ട്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications