• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്നയും റസൂലും നായിക, മലയാളികളുടെ സ്വപ്നസുന്ദരി ആന്‍ഡ്രിയയുടെ പേരിൽ വീഡിയോ ട്വിറ്ററില്‍!

  • By ശ്വേത

ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിച്ച ചിത്രമാണ് അന്നയും റസൂലും. ഇപ്പോഴിതാ അന്നയും റസൂലും നായികയുടേത് എന്ന പേരില്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരു വീഡിയോ പരക്കുന്നു. സുചിലീക്സ് എന്ന പേരില്‍ ഓരോ ദിവസവും പുറത്തുവരുന്ന ഞെട്ടിക്കുന്ന വീഡിയോകളില്‍ ഒന്നാണ് ഇത്.

എന്നാല്‍ ഇതൊന്നും ഒറിജിനൽ അല്ല എന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്തായാലും താരങ്ങള്‍ക്ക് പേരുദോഷമുണ്ടാകാന്‍ പക്ഷേ ഇത് മതിയല്ലോ. മലയാളികളുടെ പ്രിയ നടിയുടേത് എന്ന പേരില്‍ വീഡിയോ പ്രചരിക്കുകയാണ് ഇപ്പോൾ.

ധനുഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ഗായിക സുചിത്ര വിവാദം തുടങ്ങിയത്. പിന്നാലെ സുചിലീക്സ് എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു. സുചി ലീക്‌സ് എന്ന പേര് കൊടുത്ത അക്കൗണ്ടുകൾക്ക് ഇഷ്ടം പോലെ ഫോളേവേഴ്‌സും കിട്ടി. 35,000 ല്‍ അധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. സുചിത്രയുടെ പേര് പറഞ്ഞ് അവസരം മുതലെടുക്കാനുള്ള ശ്രമമാണ് മറ്റ് പലരും നടത്തിയത്.

English summary
Suchileaks new twitter photo and video shock people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X