ധനുഷ്-തൃഷ വീഡിയോ.. ഈ തൃഷ കാണിക്കുന്നതെന്ത്...
ചെന്നൈ: സുചിലീക്സിന്റെ പേരില്‍ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് പുറത്ത് വരുന്നത്. സുചിത്ര പുറത്ത് വിട്ട ആദ്യ ട്വീറ്റുകളില്‍ ഒന്ന് ധനുഷും തൃഷയും ഒരുമിച്ചുള്ള ചിത്രമായിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയത് അമല പോളും ധനുഷും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിടും എന്നും.
ഇപ്പോഴിതാ ധനുഷും തൃഷയും ഒരുമിച്ചുള്ള വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ സുചിലീക്സ് പുറത്ത് വിട്ടിരിക്കുന്നു. ദൃശ്യത്തില്‍ തൃഷയെ മാത്രമേ കാണുന്നുള്ളൂ. ഴിഞ്ഞ ദിവസം മഡോണ സെബാസ്റ്റിയന്റേതെന്ന പേരില്‍ ഒരു ചിത്രവും സുചി ലീക്സ് പുറത്ത് വിട്ടിരുന്നു.
ധനുഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ഗായിക സുചിത്ര വിവാദം തുടങ്ങിയത്. പിന്നാലെ സുചിലീക്സ് എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു. സുചി ലീക്സ് എന്ന പേര് കൊടുത്ത അക്കൗണ്ടുകൾക്ക് ഇഷ്ടം പോലെ ഫോളേവേഴ്സും കിട്ടി. 35,000 ല്‍ അധികം ഫോളോവേഴ്സിനെ ഉണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. സുചിത്രയുടെ പേര് പറഞ്ഞ് അവസരം മുതലെടുക്കാനുള്ള ശ്രമമാണ് മറ്റ് പലരും നടത്തിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications