സിനിമാതാരങ്ങളുടെ രഹസ്യലീലകള്‍..!! ഞെട്ടിച്ച സുചിലീക്ക്സ്..! സംഭവിച്ചത് ഇതാണ്..! സുചിത്ര പറയുന്നു..!
ചെന്നൈ: തമിഴ്സിനിമാലോകത്തെ ഇളക്കി മറിച്ചതാണ് സുചി ലീക്ക്സ്. സുചിത്ര കാര്‍ത്തികയെന്ന ഗായികയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി സിനിമാതാരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങളും വീഡിയോകളും പ്രവഹിച്ചു. ധനുഷ്, ചിമ്പു, തൃഷ, ആന്‍ഡ്രിയ, അനിരുദ്ധ രവിചന്ദര്‍ എന്നിവര്‍ക്കൊക്കെ പണികിട്ടി. അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് ഒരിടവേളയ്ക്ക് ശേഷം സുചിത്ര കാര്‍ത്തിക് തുറന്ന്പറയുന്നു.
Read Also: ബീഫ് പാചകം ചെയ്യുന്നതായി കജോളിന്റെ വീഡിയോ..! പിന്നെ നടന്നത് ഒന്നും ഓര്‍മ്മയില്ല..!! ചറപറാ തെറി..!!
Read Also: കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!
Read Also: മകളേയും കാമുകനേയും മുറിയിലിട്ട് പൂട്ടി..!! ഒപ്പം അച്ഛനും..!!പിന്നെ നടന്നത് സങ്കല്‍പ്പിക്കാനാവില്ല..!

റേഡിയോ ജോക്കി എന്ന നിലയിലും ഗായിക എന്ന നിലയിലും ഉള്ളതിനേക്കാള്‍ പതിന്മടങ്ങ് പ്രശസ്തിയാണ് സുചി ലീക്ക്സ് വഴി സുചിത്ര കാര്‍ത്തികിന് ലഭിച്ചത്. സുചി ലീക്ക്സ് എന്ന പേരില്‍ ട്വിറ്ററിലെങ്ങും അശ്ലീലം നിറഞ്ഞൊഴുകയായിരുന്നു നാളുകളോളം.

എന്നാല്‍ താനല്ല ഇത്തരം വീഡിയോകള്‍ പുറത്ത് വിടുന്നതെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമായിരുന്നു സുചിത്ര നല്കിയ വിശദീകരണം. സുചിത്രയ്ക്ക് മാനസിക നില തകരാറിലാണെന്ന് ഭര്‍ത്താവ് കാര്‍ത്തിക് വ്യക്തമാക്കി.

തുടര്‍ന്ന് സുചിത്രയെ ലണ്ടനിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വാര്‍ത്ത വന്നു. പിന്നീടും സുചി ലീക്ക്സ് എന്ന പേരില്‍ ട്വിറ്ററില്‍ അശ്ലീല വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം അന്നത്തെ കോലാഹലങ്ങള്‍ക്കുള്ള മറുപടി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് സുചിത്ര കാര്‍ത്തിക്. അന്നത്തെ സംഭവങ്ങളില്‍ താന്‍ ദുഖിതയാണെന്നും നാണക്കേട് തോന്നുന്നുവെന്നും സുചിത്ര പറയുന്നു.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല സുചിലീക്ക്സിന് ഉത്തരവാദിയെന്നുമാണ് സുചിത്ര ഇപ്പോഴും പറയുന്നത്. ജീവിതത്തിലെ ഏറ്റവും കഠിനമായ രണ്ട് മാസങ്ങളായിരുന്നു അതെന്ന് സുചിത്ര ഓര്‍മ്മിക്കുന്നു.

താന്‍ കാരണം സുഹൃത്തുക്കളും കുടുംബവും എല്ലാം വിഷമം അനുഭവിച്ചു. ട്വിറ്ററിലൂടെ അന്ന് പുറത്ത് വന്ന കാര്യങ്ങളില്‍ തനിക്കൊരു നിയന്ത്രണവും ഇല്ലായിരുന്നുവെന്നും സുചിത്ര പറയുന്നു. ഗൂഢലക്ഷ്യങ്ങളോടെ ചിലര്‍ ചെയ്തതാണ് അതൊക്കെയും.

പത്ത് വര്‍ഷത്തോളമായി തന്നെ അറിയുന്നവരാണ് സുചി ലീക്ക്സിന് പിറകില്‍. തന്നോട് ശത്രുതയുള്ള ഒരാള്‍ ആ ഘട്ടത്തില്‍ തന്നെ കടന്നാക്രമിച്ചു. ചെന്നൈയിലെ ഒരു കമ്പനിയെ ഉപയോഗിച്ചാണ് അവര്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്.

ട്വിറ്റര്‍ ഇന്ത്യുടെ ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും അപ്പോഴേക്കും കാര്യങ്ങളോക്കെ കൈവിട്ടുപോയിരുന്നു. 40ഓളം വ്യജപ്രൊഫലുകളാണ് അന്നുണ്ടായത്. മാനസികമായി തകര്‍ന്നതിനാല്‍ ഒന്നരമാസമായി അമേരിക്കയിലായിരുന്നുവെന്നും സുചിത്ര പറയുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications