സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെ നീണ്ട മണിക്കൂര്‍ ചോദ്യം ചെയ്യല്‍: തെളിവുകള്‍ പുറത്ത്?
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും കോണ്‍ഗസ് നേതാവുമായ ശശി തരൂരിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു. ശനിയാഴ്ച വൈകിട്ടയാരുന്നു ദില്ലി സ്പെഷല്‍ പോലീസ് ശശി തരൂരിനെ ചോദ്യം ചെയ്തത്. സുനന്ദ് പുഷ്കറിന്റെ മരണം ആത്മഹത്യയാണോയെന്നും ഇതിന് വേണ്ടി ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നും അറിയാനായിരുന്നു നീണ്ട മണിക്കൂര്‍ ചോദ്യം ചെയ്യല്‍.
അമിതമായി അല്‍പ്രാക്സ് കഴിച്ചതിനെ തുടര്‍ന്നാണ് സുനന്ദയുടെ മരണ കാരണമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന അല്പ്രോക്സ് ഗുളിക എവിടെ നിന്നാണ് ലഭിച്ചതെന്നും പോലീസ് ചോദ്യം ചെയ്യലിനിടെ ചോദിച്ചതായി സൂചനയുണ്ട്.

ഇതോടപ്പം മരണത്തിന് തൊട്ടു മുന്‍പത്തെ ദിവസം ഇരുവരും വഴക്കുണ്ടായതിനെ കുറിച്ചും സുനന്ദയുടെ ശരീരത്തിലുണ്ടായ മുറിവിനെ കുറിച്ചും പോലീസ് ചോദ്യം ചെയ്തു. നേരത്തെ സുനന്ദ് പുഷ്കറിന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ദില്ലി പോലീസ് കമ്മീഷണ് ബി എസ് ബസി പറഞ്ഞിരുന്നു.
സുനന്ദയുടെ മരണം പൊളോണിയം അകത്തു ചെന്നല്ലെന്ന് എഫ്ബി ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് മെഡിക്കല്‍ ബോര്‍ഡ് ദില്ലി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്തത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications