സുനന്ദ പുഷ്കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ലയെന്ന് റിപ്പോര്‍ട്ട്, പിന്നെ എങ്ങനെ? ഉത്തരം ഇവിടെ?
ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നെല്ലന്ന് എഫ് ബി ഐ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് തരൂരിനെ ചോദ്യം ചെയ്തേക്കും. സുനന്ദ പുഷ്കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലമടങ്ങിയ റിപ്പോര്‍ട്ട് എയിംസ് ആശുപത്രി അധികൃതര്‍ ദില്ലി പോലീസിന് കൈമാറി.
മരണവിവരവുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എയിംസിലെ ഡോക്ടര്‍മാര്‍ വിലയിരുത്തിയതിന് ശേഷമാണ് ദില്ലി പോലീസിന് കൈമാറിയത്. ഇതില്‍ പൊളോണിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലി പോലീസ് ചീഫ് ബി എസ് ബസിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ല
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ലെന്ന് എഫ് ബി ഐ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങള്‍ എയിംസ് ആശുപത്രി അധികൃതര്‍ ദില്ലി പോലീസിന് കൈമാറി.

പരിശോധനാ പലം
ഏതുതരം വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ പുഷ്കര്‍ മരിച്ചത് എന്നു കണ്ടെത്താനായിട്ടില്ല. യു എസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്വെസ്റ്റ്ഗേഷന്റെ (എഫ് ബി ഐ) റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്.

പോലീസിന് കൈമാറിയത്
മരണവിവരവുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എയിംസിലെ ഡോക്ടര്‍മാര്‍ വിലയിരുത്തിയതിന് ശേഷമാണ് ദില്ലി പോലീസിന് കൈമാറിയത്. ഇതില്‍ പൊളോണിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലി പോലീസ് ചീഫ് ബി എസ് ബസിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ ചോദ്യം ചെയ്യും
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട വന്നതോടെ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന.

സാമ്പിളുകള്‍ അയച്ചത്
ഇന്ത്യന്‍ ലാബുകളില്‍ നടത്തിയ പരിശോധനകളില്‍ സുനന്ദയുടെ മരണം വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് സാമ്പിളുകല്‍ യു എസിലേക്ക് അയച്ചത്.

സുനന്ദ മരിച്ചത്
2014 ജനുവരി 17 ആണ് സുനന്ദ ദില്ലിയിലെ ഹോട്ടലില്‍ മരിച്ചത്. പിന്നീട് ഒരുവര്‍ഷത്തിന് ശേഷമാണ് കൊലപാതകത്തിനുള്ള വകുപ്പ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പരെയും ചോദ്യം ചെയ്തിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നായിരുന്നു എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications