സണ്ണിലിയോണ്‍ ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നതായി രാഖി സാവന്ത്
മുംബൈ: ബോളിവുഡ് താരവും മുന്‍ പോണ് നടിയുമായ സണ്ണിലിയോണിനെതിരെ വീണ്ടും രാഖി സാവന്ത്. സണ്ണിലിയോണ്‍ ഇന്ത്യയില്‍ ബലാത്സംഗം പ്രോത്സാഹിപ്പിക്കുകയാണെന്ന് രാഖി പറഞ്ഞു. മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഐറ്റം ഡാന്‍സുകാരിയായ രാഖി ഇത്തരമൊരു പരാര്‍ശം നടത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ സണ്ണി ലിയോണിന്റെ കോണ്ടം പരസ്യവും സിനിമാ ഗാന രംഗങ്ങളുമാണ് രാഖി ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്. ഇവ ഇന്ത്യന്‍ സ്ത്രീകളുടെ അന്തസ്സ് നശിപ്പിക്കുന്നതാണെന്നും സണ്ണി ലിയോണിനെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കണമെന്നും രാഖി പറഞ്ഞു.

സണ്ണിയെ ബോളിവുഡില്‍ തുടരാന്‍ അനുവദിക്കണമെങ്കില്‍ അവര്‍ ശരീരം മുഴുവന്‍ മറയ്ക്ക്ണമെന്നും രാഖി ആവശ്യപ്പെട്ടിട്ടുണ്ട്. ആളുങ്ങളെ മാത്രമല്ല, പെണ്‍കുട്ടികളെയും വഴിതെറ്റിക്കുന്നതാണ് സണ്ണി ലിയോണിന്റെ വസ്ത്രധാരണവും ഗാന രംഗങ്ങളും. ഇവ ഇന്ത്യന്‍ സംസ്കാരത്തിനുതന്നെ ചീത്തപ്പേരുണ്ടാക്കുമെന്നും രാഖി പറഞ്ഞു.
ഇതാദ്യമല്ല രാഖി സണ്ണി ലിയോണിനെ വിമര്‍ശിക്കുന്നത്. അവസരം കിട്ടുമ്പോഴൊക്കെ സണ്ണി ലിയോണിനെതിരെ രാഖി ഇത്തരം പരാമര്‍ശം നടത്തുക പതിവാണ്. ഒരു കാലത്ത് ശരീരപ്രദര്‍ശനത്തിന്റെ പേരില്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന രാഖി അടക്കമുള്ള നടിമാര്‍ സണ്ണി ലിയോണ്‍ എത്തിയതോടെയാണ് പുറംതള്ളപ്പെട്ടത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications