Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധക്കാരെ വെല്ലുവിളിച്ച് സണ്ണി ലിയോണിന്റെ പുതിയ കോണ്ടം പരസ്യം

കോണ്ടം പരസ്യം രാജ്യത്ത് ബലാത്സംഗം കൂട്ടുമെന്ന് പറഞ്ഞവരുടെ മുഖത്തടിച്ചു കൊണ്ട് ഹോട്ട് ആന്റ് ഗ്ലാമറസ് താരം വീണ്ടും രംഗത്ത്. സണ്ണി ലിയോണിനോടാണോ കളി, വിമര്‍ശനങ്ങള്‍ക്ക് സണ്ണി നല്‍കുന്ന മറുപടി ഏതായാലും കലക്കി. പുതിയ കോണ്ടം പരസ്യവുമായാണ് സണ്ണി എത്തിയിരിക്കുന്നത്. നേരത്തെ കോണ്ടം പരസ്യത്തില്‍ അഭിനയിച്ചതിന് സണ്ണിക്ക് ചെറുതായൊന്നുമല്ല വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

ഇന്ത്യ വിട്ടു പോകണമെന്നുവരെ പ്രതിഷേധക്കാര്‍ പറഞ്ഞു. സണ്ണിക്കെതിരെ സമരമിരിക്കാനും നേതാക്കന്മാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിവാദങ്ങളൊക്കെ കാറ്റില്‍ പറത്തി വീണ്ടും പരസ്യത്തില്‍ അഭിനയിച്ച് വൈറലാകുകയാണ് സണ്ണി ലിയോണ്‍. നേരത്തെ അഭിനയിച്ച അതേ കമ്പനിയുടെ പുതിയ കോണ്ടം പരസ്യമാണ് എത്തിയിരിക്കുന്നത്.

വിവാദങ്ങളൊന്നും സണ്ണിക്ക് പുത്തരിയല്ല

വിവാദങ്ങളൊന്നും സണ്ണിക്ക് പുത്തരിയല്ല

ഇന്നോ ഇന്നലെയോ വിവാദങ്ങളില്‍ അകപ്പെടുന്ന താരമല്ലല്ലോ സണ്ണി ലിയോണ്‍. അതുകൊണ്ടു തന്നെ ആരൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും സണ്ണിക്ക് പുത്തരിയല്ല. മറുപടി പുതിയ പരസ്യം തന്നെയാണ്.

ചൂടന്‍ രംഗങ്ങള്‍ കുറച്ചു

ചൂടന്‍ രംഗങ്ങള്‍ കുറച്ചു

നേരത്തെ അഭിനയിച്ച കോണ്ടം പരസ്യത്തിന്റെ അത്രയങ്ങ് വരില്ലെങ്കിലും ചൂടന്‍ രംഗങ്ങള്‍ ഉണ്ട്. നേരത്തെ പ്രത്യക്ഷപ്പെട്ട കോണ്ടം പരസ്യം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സണ്ണി അഭിനയിച്ച കോണ്ടം പരസ്യം ബലാത്സംഗം വര്‍ദ്ധിപ്പിക്കുമെന്നുവരെ ആരോപണങ്ങള്‍ ഉണ്ടായി.

അതേ കമ്പനിക്കുവേണ്ടി

അതേ കമ്പനിക്കുവേണ്ടി

മുന്‍പ് അഭിനയിച്ച അതേ കമ്പനിയുടെ ഉല്‍പ്പന്നത്തിന്റെ പുതിയ പരസ്യമാണ് എത്തിയിരിക്കുന്നത്. മാന്‍ഫോഴ്‌സ് കോണ്ടം പരസ്യത്തിലാണ് സണ്ണി പ്രത്യക്ഷപ്പെട്ടത്.

കാറില്‍ നിന്നുള്ള രംഗങ്ങള്‍

കാറില്‍ നിന്നുള്ള രംഗങ്ങള്‍

കാറില്‍ നിന്നുള്ള ചൂടന്‍ രംഗങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സണ്ണിയും നായകനും കാറില്‍ സഞ്ചരിക്കുകയും പ്രണയ നിമിഷങ്ങള്‍ കൈമാറുകയുമാണ്.

ബലാത്സംഗം വര്‍ദ്ധിക്കുമോ?

ബലാത്സംഗം വര്‍ദ്ധിക്കുമോ?

കോണ്ടം പരസ്യത്തില്‍ അഭിനയിച്ച് സണ്ണി രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. പരസ്യം പിന്‍വലിക്കണമെന്നും സണ്ണി രാജ്യം വിട്ട് പോകണമെന്നും പറഞ്ഞ് പല നേതാക്കന്മാരും പ്രതിഷേധിച്ചിറങ്ങി.

സണ്ണിയുടെ ചുട്ട മറുപടി

സണ്ണിയുടെ ചുട്ട മറുപടി

ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്യുന്നില്ല എന്നാണ് തനിക്കെതിരായ ആരോപണങ്ങളോട് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. സുരക്ഷിതമായ ലൈംഗികതയാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും സണ്ണി പറഞ്ഞിരുന്നു. അതോടെ വിമര്‍ശകര്‍ വാ മൂടി.

rnrn

പുതിയ പരസ്യം കാണാം

സണ്ണിക്കെതിരെ തിരിഞ്ഞ വിമര്‍ശകര്‍ പുതിയ പരസ്യം കാണാതെ പോകരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+