സണ്ണി ലിയോണ്‍ നഗ്ന ചിത്രങ്ങള്‍ക്കൊണ്ട് ഹൈദരാബാദ് മുന്‍സിപ്പില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് നിറഞ്ഞു
ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ സണ്ണി ലിയോണിന്റെ നഗ്ന ചിത്രങ്ങള്‍. തിങ്കളാഴ്ച രാവിലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുകയും സണ്ണിയുടെ നഗ്നചിത്രങ്ങള്‍ക്കൊണ്ട് മെയിന്‍ പേജ് നിറയുകയും ചെയ്തത്.
കോര്‍പറേഷന്റെ മെയിന്‍ പേജില്‍ മാത്രമല്ല ലിങ്കുകള്‍ തുറക്കുമ്പോഴും സണ്ണി ലിയോണിന്റെ ഫോട്ടോസ്സ് മാത്രമാണ് കാണുന്നത്. കോര്‍പറേഷന്റെ ടെക്‌നിക്കല്‍ വിഭാഗം ഏറെ നേരത്തെ പരിശ്രമം കൊണ്ട് മെയിന്‍ പേജില്‍ നിന്നും ചിത്രങ്ങള്‍ മാറ്റിയെങ്കിലും ലിങ്കുകള്‍ തുറക്കുമ്പോള്‍ വീണ്ടും ഫോട്ടോസ് കാണുന്നത് തലവേദനയായിരിക്കുകയാണ്.

സണ്ണി ലിയോണ്‍ ചിത്രങ്ങള്‍
സണ്ണി ലിയോണിന്റെ പൂര്‍ണനഗ്ന ചിത്രങ്ങള്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍

മെയിന്‍ പേജ്
കോര്‍പറേഷന്റെ മെയിന്‍ പേജ് തുറക്കുമ്പോള്‍ നഗ്ന ചിത്രങ്ങള്‍ മാത്രമാണ് കാണുന്നത്.

പേജ് ഹാക്ക് ചെയ്തു
കോര്‍പറേഷന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടതിലൂടെയാണ് നഗ്ന ചിത്രങ്ങള്‍ വൈറലായത്.

ലിങ്കുകളില്‍
തിങ്കളാഴ്ച രാവിലെ മെയിന്‍ പേജില്‍ വന്ന ചിത്രങ്ങള്‍ ടെക്‌നിക്കല്‍ ടീം മാറ്റിയെങ്കിലും ലിങ്കുകള്‍ ഓപണ്‍ ചെയ്യുമ്പോള്‍ ഫോട്ടോസ് തന്നെയാണ് കാണുന്നത്.

പരാതി
കോര്‍പറേഷന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടതില്‍ നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications