ബോളിവുഡ് നടി സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു, അപകടം മുംബൈയിലേക്ക് വരുന്ന വഴി
ഡ് സെക്‌സി റാണി സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
മുംബൈ: ബോളിവുഡ് സെക്‌സി റാണി സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലേക്ക് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.
അപകടത്തില്‍ നിന്ന് പരിക്കുകളില്ലാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. താരം ട്വിറ്ററിലൂടെയാണ് അപകട വാര്‍ത്ത അറിയിച്ചത്.

അപകട കാരണം
മോശം കാലവസ്ഥയെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണതെന്നും അത്ഭുകരമായി രക്ഷപ്പെട്ടുവെന്നും ട്വിറ്ററിലൂടെ അറിയിച്ചു. ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും പറഞ്ഞു.
|
സണ്ണി ലിയോണ്‍-ട്വീറ്റ്
സണ്ണി ലിയോണിന്റെ ട്വീറ്റ്, വീഡിയോ കാണാം.

സുരക്ഷിതരായി
സുരക്ഷിതരായി വീട്ടിലേക്ക് സ്വന്തം കാറില്‍ മടങ്ങുമ്പോഴാണ് സണ്ണി ലിയോണ്‍ വിമാന അപകട വാര്‍ത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മഹാരാഷ്ട്രയിലെ ഉള്‍പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്.
|
പൈലറ്റുമാരും രക്ഷപ്പെട്ടു
പൈലറ്റുമാരും അത്ഭുകരമായി രക്ഷപ്പെട്ടതായി സണ്ണി ലിയോണ്‍ അറിയിച്ചു.












Click it and Unblock the Notifications