രാം ഗോപാൽ വർമ്മയ്ക്ക് സണ്ണി ലിയോണിന്റെ വക 'കിണ്ണം കാച്ചിയ' മറുപടി !!!
വനിതാദിനത്തിലെ വര്‍മ്മയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മുംബൈ: വനിതാ ദിനത്തില്‍ തന്റെ പേര് ചേര്‍ത്ത് സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ സംവിധായകന് രാംഗോപാല്‍ വര്‍മ്മയ്ക്ക് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചുട്ടമറുപടി.
വനിതാദിനത്തിലെ വര്‍മ്മയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
|
സണ്ണി ലിയോണിനെ പോലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിയ്ക്കൂ എന്നായിരുന്നു വനിത ദിനത്തില്‍ രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

പോണ് നായിക ആയിരുന്ന സണ്ണി ലിയോണുമായി താരതമ്യപ്പെടുത്തി സ്ത്രീകളെ അപമാനിയ്ക്കുകയാണ് വര്‍മ്മ ചെയ്തതെന്ന് ആരോപിച്ച് നിരവധി പേര് രംഗത്തെത്തി. രാംഗോപാല്‍ വര്‍മ്മയ്ക്ക് എതിരെ പോലീസില്‍ വരെ കേസ് കൊടുത്തു. വര്‍മ്മയുടെ ചിത്രങ്ങള്‍ മുംബൈയില്‍ ഷൂട്ട് ചെയ്യാന്‍ അനുവദിയ്ക്കരുതെന്ന് മജ്ദൂര്‍ യൂണിയനും പറഞ്ഞു.
|
വിവാദങ്ങളെ തുടര്‍ന്ന് വിശദീകരണവുമായി രാംഗോപാല്‍ വര്‍മ്മ രംഗത്തെത്തി. താന്‍ ഏറ്റവും ബഹുമാനിയ്ക്കുന്ന സ്ത്രീയാണ് സണ്ണി ലിയോണെന്നും, സ്വന്തം കഴിവ് കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ അവരെ മാതൃകയാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും വര്‍മ്മ പറഞ്ഞു.
|
തന്റെ പേരില്‍ വിവാദങ്ങള്‍ ചൂടുപിടിയ്ക്കുന്നതിന് ഇടേയാണ് പ്രതികരണവുമായി സണ്ണി ലിയോണ്‍ രംഗത്തെത്തിയത്.
''വാര്‍ത്തകള്‍ എല്ലാം വായിച്ചു, എനിയ്ക്ക് ഒന്നേ പറയാന്‍ ഉള്ളൂ , മാറ്റം സാധ്യമാകണമെങ്കില്‍ നമ്മള് തന്നെ വിചാരിക്കണം വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിയ്ക്കണമെന്നും സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ മെസേജില്‍ പറയുന്നു ,'
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications