കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 മാസം മാത്രം പ്രായമുള്ള അബൂബക്കറിനെ രക്ഷിക്കൂ.. ശസ്ത്രക്രിയ ചെയ്യാൻ സഹായിക്കൂ...

  • By Desk
Google Oneindia Malayalam News

6 മാസം പ്രായമുള്ള അബുബക്കര്‍ എന്ന കുഞ്ഞ് ഹൃദയശസ്ത്രക്രിയകള്‍ക്ക് ഒരുങ്ങുകയാണ്. കഴിഞ്ഞ മാസം പകുതിയും ഹൃദയത്തിന്റെ തകരാറ് മൂലം ദില്ലി അപ്പോളോ ഹോസ്പിറ്റലിൽ ആയിരുന്നു. ആ കുഞ്ഞിന്റെ ഹൃദയത്തിനു ചുറ്റുമുള്ള സിരകൾ തെറ്റായ രീതിയിലാണ് ഉള്ളത്.അത് ശരിയാക്കുന്നതിന് 3 ഓപ്പൺ ഹാർട്ട് ശസ്ത്രക്രീയകൾ ആവശ്യമാണ്. ഇപ്പോൾ അബുവിന് പനിയുടേയും ന്യുമോണിയയുടെയും ലക്ഷണങ്ങൾ ഉണ്ട്.

im1

വേദനയും ശരിയായ വിധത്തിൽ ശ്വസിക്കാൻ കഴിയാത്ത വിധത്തിലുമാണ് ആ കുഞ്ഞ്‌. ഒരു തുള്ളി പാല് പോലും കുടിക്കാൻ കഴിയാത്ത വിധത്തിലാണ് അബു.'അമ്മ ഇപ്പോൾ സ്പൂണിൽ പാല് കൊടുക്കുകയാണ് ചെയ്യുന്നത്. അബുവിന്റെ പിതാവ് മുഹമ്മദ് ഇമ്രാൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സയ്ക്കായി താൽക്കാലികമായി ഇപ്പോൾ ദില്ലിയിലേക്ക് മാറിയിരിക്കുകയാണ്.

im2

കഷ്ടിച്ച് 10000 രൂപയാണ് ഈ കുടുംബത്തിന്റെ മാസവരുമാനം. ഇത് ഭക്ഷണത്തിനും വാടകയ്ക്കും പോലും തികയാത്ത അവസ്ഥയിലാണ്.അബുവിന്റെ ചികിത്സയ്ക്കായി ഇമ്രാൻ സുഹൃത്തക്കളോടും ബന്ധുക്കളോടും സഹായം അഭ്യർഥിച്ചിരിക്കുകയാണ്. അങ്ങനെ ശേഖരിച്ച 3 .5 ലക്ഷം രൂപകൊണ്ട് അബുവിന്റെ ചികിത്സ ആരംഭിച്ചു. ആദ്യ ശസ്ത്രക്രിയ വിജയകരമായി നടത്തി. അടുത്ത രണ്ടു ശസ്ത്രക്രിയകള്‍ക്ക് പണം കുറവാണ്.

im3

ഇമ്രാൻ അബുവിന്റെ ചികിത്സയ്ക്കായി 3 .5 ലക്ഷം രൂപ സമാഹരിച്ചു. ഇപ്പോഴും കൂടുതൽ സംരക്ഷണവും ഡോക്ടറെ കാണലും ചികിത്സയും ആവശ്യമാണ്. അതിനായി ഓൺലൈൻ ഫണ്ട് സമാഹരണത്തിനായി ഇമ്പാക്ട് ഗുരു .കോം ImpactGuru.com അദ്ദേഹം തുടങ്ങി. എനിക്കറിയാവുന്ന എല്ലാവരോടും ഞാൻ സഹായം അഭ്യർത്ഥിച്ചു.

im4

ഇനി അബുവിനെ രക്ഷിക്കാൻ അപരിചിതരായ നിങ്ങളുടെ സഹായം ആവശ്യമാണ്.അതിനാൽ ആണ് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയക്കായിഞാൻ സഹായം അഭ്യർത്ഥിക്കുന്നത്. അബുവിനെ സഹായിക്കാൻ നിങ്ങൾക്കും ഫണ്ട് ദാനം ചെയ്യാവുന്നതാണ് അല്ലെങ്കിൽ ഈ കഥ മറ്റുള്ളവരിലേക്കും പങ്കു വയ്ക്കൂ. നിങ്ങളുടെ പ്രവർത്തിക്കു വ്യത്യാസങ്ങൾ ഉണ്ടാക്കാൻ കഴിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X