കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക വൈകൃതങ്ങള്‍ക്ക് കാരണം അശ്ലീല വീഡിയോകള്‍!! കുടുക്കിടാന്‍ കോടതി!!

ഗൂഗിള്‍ ഇന്ത്യ, മൈക്രോ സോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫെയ്‌സ്ബുക്ക് തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെട്ടതാണ് സമിതി.ജഡ്ജിമാരായ മദന്‍ ബി.ലോകൂര്‍, യുയു ലളിത് എന്നിവരുടെ ബഞ്ചാണ് സമിതിക്ക് രൂപം നല്‍കിയത്

  • By Gowthamy
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ലൈംഗിക വൈകൃതങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അശ്ലീല വീഡിയോകള്‍ക്ക് തടയിടാന്‍ സുപ്രീംകോടതിയുടെ നീക്കം. ഇത്തരം വീഡിയോകള്‍ തടയാന്‍ ഇന്റര്‍നെറ്റ് കമ്പനികളുടെയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെയുംസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി.

ഗൂഗിള്‍ ഇന്ത്യ, മൈക്രോ സോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫെയ്‌സ്ബുക്ക് തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെട്ടതാണ് സമിതി. ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, യു യു ലളിത് എന്നിവരുടെ ബഞ്ചാണ് സമിതിക്ക് രൂപം നല്‍കിയത്.

അശ്ലീല വീഡിയോകള്‍

അശ്ലീല വീഡിയോകള്‍

രാജ്യത്ത് ലൈംഗിക വൈകൃതങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ കോടതി തീരുമാനം എടുത്തിരിക്കുന്നത്. വീഡിയോകള്‍ തടയാന്‍ ഇന്റര്‍നെറ്റ് കമ്പനികളുടെയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെയുംസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി.

ഇന്റര്‍നെറ്റ് കമ്പനി

ഇന്റര്‍നെറ്റ് കമ്പനി

ഇത്തരം അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിന് സാങ്കേതിക പരിഹാരം കാണുന്നതിനാണ് സമതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ഇന്ത്യ, മൈക്രോ സോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫെയ്‌സ്ബുക്ക് തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെട്ടതാണ് സമിതി.

പരിഹാരമാര്‍ഗങ്ങള്‍

പരിഹാരമാര്‍ഗങ്ങള്‍

ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, യു യു ലളിത് എന്നിവരുടെ ബഞ്ചാണ് സമിതിക്ക് രൂപം നല്‍കിയത്. 15 ദിവസത്തിനകം സമിതി യോഗം ചേരണമെന്നും പരിഹാരമര്‍ഗങ്ങള്‍ കണ്ടെത്തി ഇരുപത് ദിവസത്തിനകം അറിയിക്കണമെന്നും ബഞ്ച് അറിയിച്ചു.

പ്രായവ്യത്യാസമില്ല

പ്രായവ്യത്യാസമില്ല

സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീല വീഡിയോകള്‍ക്കും അശ്ലീല സൈറ്റുകള്‍ക്കും നല്ലൊരു ശതമാനം ജനങ്ങളും അടിമപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ അടിമപ്പെടുന്നതിന് പ്രായ വ്യ്ത്യാസമില്ലെന്നും പഠനം.

സ്വമേധയാ കേസെടുത്തു

സ്വമേധയാ കേസെടുത്തു

സുനിത കൃഷ്ണന്റെ പ്രജ്വല എന്ന സംഘടന സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് അയച്ച കത്താണ് കോടതി പരിഗണിക്കുന്നത്. ബലാത്സംഗ ദൃശ്യങ്ങലക്കമുള്ള വീഡിയോകളും കത്തിനൊപ്പം ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തുവിന് നല്‍കിയിരുന്നു. ഇതില്‍ ,സ്വമേധയാ കോസെടുത്ത സുപ്രീംകോടതി അേേന്വഷണം നടത്താന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

English summary
supreme court forms panel of internet companies for control porn videos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X