കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അമ്മയെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന കോടതി നിര്‍ദ്ദേശമുണ്ട്. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളെ കാണാന്‍ അനുവാദമില്ല.

kappan

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

90 വയസ്സായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. മാതാവിന്റെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചുവരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയത്തെല്ലാം മകന്‍ സിദ്ദിഖ് കാപ്പനെ അന്വേഷ്ിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

English summary
Supreme Court grants five-day interim bail to journalist Siddique Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X