സല്‍മാന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ദില്ലി: 2002 ലുണ്ടായ വാഹനാപകടക്കേസില്‍ ജാമ്യം അനുവദിക്കണമെന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.
സല്‍മാന്‍ ഖാന്റെ പോലിസ് ഗാര്‍ഡ് രവീന്ദ്ര പട്ടീലിന്റെ അമ്മ നല്‍കിയ അപേക്ഷയിലാണ് ജ്യാമം നിഷേധിച്ചത്. കേസില്‍ ബോംബെ കോടതിയില്‍ നിന്നും ജാമ്യം അനുവദിച്ച ദിവസത്തില്‍ തന്നെ അഡിഷണല്‍ സെഷന്‍സ് കോടതി സല്‍മാന് അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു.

സല്‍മാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനം വരുന്നത് വരെ വിധി മരവിപ്പിക്കുകയായിരുന്നു. വിധിയില്‍ തീരുമാനം എടുക്കുന്നത് വരെ ജാമ്യം ലഭിക്കുന്നതിന് നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്.












Click it and Unblock the Notifications